പ്രിന്‍സിപ്പല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂര്‍ പരിശീലന കേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്നു.
യൂണിവേഴ്സിറ്റികള്‍, ഗവണ്‍മെന്റ്/ എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അധ്യാപകര്‍ അല്ലെങ്കില്‍ കാലാകാലങ്ങളില്‍ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സര്‍ക്കാരുകള്‍ കോളേജ്/ യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍,

പ്രായപരിധി 25 വയസ്സ് പൂര്‍ത്തിയായവരും 67 പൂര്‍ത്തിയാകാത്തവരും ആയിരിക്കണം. ഒരുവര്‍ഷത്തെ കരാര്‍ നിയമനമാണ്.

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റില്‍ 8ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സന്നദ്ധതയും അപേക്ഷയും ബയോഡാറ്റയും directormwd@gmail.com ല്‍ അയയ്ക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.minoritywelfare.kerala.gov.in.

പ്രധാന ലിങ്കുകൾ

Official Notification

Click Here

Official Website

Click Here

For Latest Jobs

 Click Here 

തൊഴിൽ വാർത്തകൾ മലയാളത്തിൽ   

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.