ചില്‍ഡ്രന്‍സ് ഹോമില്‍ നിയമനം - മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

കോട്ടയം: തിരുവഞ്ചൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന്   ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

കുട്ടികളെ പരിചരിക്കുന്നതിനും സ്ഥാപനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും താല്പര്യമുള്ള എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. 

താൽപ്പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്റെയും വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. ജൂലൈ 15ന് രാവിലെ 11ന് വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തും. 

കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ 0481-2770530 എന്ന നമ്പറുമായി ബന്ധപ്പെടുക.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.