പട്ടികവർഗ്ഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മന്റ് ട്രൈയിനി ഒഴിവുകൾ


പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മന്റ് ട്രൈനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 02.09.2021 മുതൽ 30.09.2021 വരെ തസ്തികയിലേക്ക് അപേക്ഷിക്കാം.ഹൈലൈറ്റുകൾ

 • ഓർഗനൈസേഷന്റെ പേര് : പട്ടികവർഗ്ഗ വികസന വകുപ്പ്
 • പോസ്റ്റിന്റെ പേര് : ഓഫീസ് മാനേജ്‌മന്റ് ട്രൈയിനി
 • തൊഴിൽ തരം : കേരള സർക്കാർ
 • റിക്രൂട്ട്മെന്റ് തരം : താൽക്കാലിക നിയമനം
 • ഒഴിവുകൾ : 140
 • ജോലിസ്ഥലം : കേരളം
 • അപേക്ഷ ആരംഭിക്കുക : 02.09.2021
 • ഇന്റർവ്യൂ തീയതി : 30.09.2021


ജോലി വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ
 • അപേക്ഷ ആരംഭിക്കുക :02 സെപ്റ്റംബർ 2021
 • അവസാന തീയതി : 30 സെപ്റ്റംബർ 2021

ഒഴിവുകളുടെ എണ്ണം
 • കേരളത്തിൽ എല്ലാ ജില്ലകളിലും 140 ഒഴിവുകളാണുള്ളത്
ശമ്പള വിവരങ്ങൾ
 • പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവർക്ക് 10000 /- രൂപ ഓണറേറിയം നൽകുന്നതാണ്

പ്രായ പരിധി
 • അപേക്ഷകർ 01.01.2021 ൽ 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണംയോഗ്യത വിവരങ്ങൾ
 • എസ്.എസ്.എൽ.സി.പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്
 • ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതായിരിക്കും

തിരഞ്ഞെടുപ്പ് രീതി:
 • പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അതാത് ജില്ലാ തല ഓഫീസുകളുടെ കീഴിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് - 19 മാർഗ നിർദ്ദേശങ്ങൾ പാലിച്ച് നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനയത്തിൽ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്അപേക്ഷിക്കേണ്ട വിധം

ഓഫീസ് മാനേജ്‌മന്റ് ട്രൈയിനി തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, അപേക്ഷ ഫോം എല്ലാ പ്രൊജക്റ്റ് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും. പൂരിപ്പിച്ച അപേക്ഷ അവരവരുടെ ജില്ലയിലെ പ്രൊജക്റ്റ് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. 02 സെപ്റ്റംബർ 2021 മുതൽ 30 സെപ്റ്റംബർ 2021 വരെ അപേക്ഷിക്കാം.
 • ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം 1,00,000/- രൂപയിൽ കൂടരുത് (കുടുംബ നാഥന്റെ /സംരക്ഷകന്റെ വരുമാനം )അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കുകയൊള്ളു.
 • നിയമനം അപ്രന്റീസ്ഷിപ് ആക്ട് അനുസരിച്ചുള്ള നിയമനങ്ങൾക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വർഷത്തേക്കുമാത്രമായിരിക്കുന്നതുമാണ്അ
 • പേക്ഷ ഫോറങ്ങൾ എല്ലാ പ്രൊജക്റ്റ് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും
 • പൂരിപ്പിച്ച അപേക്ഷ അവരവരുടെ ജില്ലയിലെ പ്രൊജക്റ്റ് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ് 
 • പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 30.09.2021 ആണ് ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല 
 • തെരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനത്തിന് റിപ്പോർട്ട് ചെയ്യുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് , നിലവിലുള്ള റേഷൻ കാർഡ് ,വരുമാനം സംബന്ധിച്ച് 200 /- റോപ്പ് മുദ്രപത്രത്തിൽ അഫിഡവിറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.