കുടുംബശ്രീയിൽ അവസരം - ടീം ലീഡർ, കമ്മ്യൂണിറ്റി എഞ്ചിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവുകൾ


കുടുംബശ്രീ റിക്രൂട്ട്മെന്റ് 2021: ടീം ലീഡർ, കമ്മ്യൂണിറ്റി എഞ്ചിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികളിലേക്ക് കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 13.09.2021 മുതൽ 22.09.2021 വരെ ഓഫ്‌ലൈൻ (തപാൽ വഴി) തസ്തികയിലേക്ക് അപേക്ഷിക്കാം.ഹൈലൈറ്റുകൾ

 • ഓർഗനൈസേഷന്റെ പേര് : കുടുംബശ്രീ
 • പോസ്റ്റിന്റെ പേര് : ടീം ലീഡർ, കമ്മ്യൂണിറ്റി എഞ്ചിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
 • തൊഴിൽ തരം : കേരള സർക്കാർ
 • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
 • ഒഴിവുകൾ : 40
 • ജോലിസ്ഥലം : ഇടുക്കി - കേരളം
 • ശമ്പളം : 8,000 രൂപ - 12,000 രൂപ (പ്രതിമാസം)
 • ആപ്ലിക്കേഷൻ മോഡ് : ഓഫ്‌ലൈൻ (തപാൽ വഴി)
 • അപേക്ഷ ആരംഭിക്കുക : 13.09.2021
 • അവസാന തീയതി : 22.09.2021


ജോലി വിശദാംശങ്ങൾപ്രധാന തീയതികൾ:
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി  : 16 ഓഗസ്റ്റ് 2021
 • അപേക്ഷിക്കേണ്ട അവസാന തീയതി : 2021 സെപ്റ്റംബർ 20

ഒഴിവുകളുടെ വിശദാംശങ്ങൾ:
 • ടീം ലീഡർ : 08
 • കമ്മ്യൂണിറ്റി എഞ്ചിനീയർ : 16
 • കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ : 16
ആകെ 40 പോസ്റ്റുകൾശമ്പളം:

1.  ടീം ലീഡർ
 • രണ്ട് പഞ്ചായത്തുകൾക്ക് ഒരാളാണെങ്കിൽ ഒരു പഞ്ചായത്തിൽ നിന്നും 8000 രൂപ നിശ്ചയിക്കുകയും കൂടാതെ അതാത് മാസത്തെ ടാർജറ്റ് പൂർത്തീകരിക്കുന്ന മുറക്ക് 4500 രൂപയും ഉൾപ്പെടെ 12500 രൂപ ഒരു പഞ്ചായത്തിൽ നിന്നും അനുവദിക്കുന്നതാണ് ഒരു പഞ്ചായത് മാത്രമാണെങ്കിൽ 10000 രൂപ പ്രതിമാസ വേതനവും പുറമെ ടാർജറ്റ് പൂർത്തീകരിക്കുന്ന മുറക്ക് ഇൻസെന്റീവ് ആയി 6000 രൂപയും
2. കമ്മ്യൂണിറ്റി എഞ്ചിനീയർ
 • 12000 രൂപ പ്രതിമാസ വേതനവും കൂടാതെ ടാർജറ്റ് പൂർതീകരിക്കുന്ന മുറക്ക് 8000 രൂപ ഇൻസെന്റീവ് ആയും അനുവദിക്കുന്നതാണ്
3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
 • 8000 രൂപ പ്രതിമാസവേതനവും ടാർജറ്റ് പൂർത്തീകരിക്കുന്ന മുറക്ക് 4500 ഇൻസെന്റീവും അനുവദിക്കുന്നതാണ്


യോഗ്യത വിവരങ്ങൾ

1. ടീം ലീഡർ
 • MSWIMA ബാച്ചിലർ ഓഫ് സോഷ്യോളജി, ഗ്രാമ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കുറഞ്ഞത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളിലെ പ്രവൃത്തി പരിചയം, ഇരുചക്രവാഹന ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
2. കമ്മ്യൂണിറ്റി എഞ്ചിനീയർ
 • ബി ടെക് എഞ്ചിനീയറിംഗ് / ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് / ഗ്രാമ വികസന പദ്ധതി / ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇരുചക്ര വാഹന ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
 • ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഗ്രാമ വികസനം / ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ജോലി പരിചയം കുടുംബശ്രീ അംഗങ്ങൾ /കുടുംബങ്ങൾ അതാത് പഞ്ചായത്തുകാർക്കും മുൻഗണന


അപേക്ഷാ ഫീസ്:
 • കുടുംബശ്രീ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ:
 • എഴുത്ത് പരീക്ഷയുടയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം


അപേക്ഷിക്കേണ്ട വിധം

അപേക്ഷകൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽസ്റ്റേഷൻ, പൈനാവ് പി.ഓ, കുഴിലിമല, ഇടുക്കി എന്ന വിലാസത്തിൽ 2021 സെപ്റ്റംബർ 22 ബുധൻ 5 മണിക്ക് ഓഫീസിൽ ലഭിക്കേണ്ടതാണ്. 17.06.2021 ലെ വിജ്ഞാപനം പ്രകാരം തപാലിൽ ആവിശ്യമായ സർട്ടിഫിക്കറ്റകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. വിജ്ഞാപനത്തിൽ സൂചിപ്പിക്കും പ്രകാരമുള്ള ജോലി പരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി ഇടുക്കി ജില്ലാക്കാർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

 • വനിതകൾക്കും അതാത് പഞ്ചായത്തിൽ നിന്നുള്ള വ്യക്തികൾക്കും മുൻഗണന
 • കുടുംബശ്രീ കുടുംബാഗമായിരിക്കണം
 • വിശദ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കുടുംബഗശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും അതാത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്നതായാണ്
 • കരാർ കാലാവധി 18 മാസം ആയിരിക്കും


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.