നവോദയ വിദ്യാലയങ്ങളില്‍ അധ്യാപക ഒഴിവുകള്‍


കേരളത്തിലെ  ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2020- 2021 അധ്യയനവര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
  • പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍,
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍,
  • ഫാക്കല്‍ട്ടി കം സിസ്റ്റം അഡ്മിനിസ്‌റ്റ്രേറ്റര്‍
എന്നീ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 17 ന് മുൻപ് ഓണ്‍ലൈന്‍ അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ www.navodaya.gov.in/nvs/ro/Hyderabad/en/home ല്‍ ലഭ്യമാണ്.
ഫോൺ:0471-2300484.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Join Job News-Telegram Group

Click Here




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.