എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം


തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ്, സിവില്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്, ഇല്ക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്.

അതാതു വിഭാഗങ്ങളില്‍ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്സ് യോഗ്യതയുളളവര്‍  സെപ്റ്റംബർ 19 നകം http://www.gecbh.ac.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0471-2300484.

Important Links

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.