ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാര്‍ നിയമനം


വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത:
  • ശാസ്ത്രം, എഞ്ചിനിയറിങ് ടെക്നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
  • കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. 
പ്രായപരിധി:
  • 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാന്‍ പാടില്ല).
അപേക്ഷ സമർപ്പിക്കേണ്ട വിധം
അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തില്‍ അയക്കണം. 
ഫോണ്‍: 8330002311, 8330002360.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HereTags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.