പരീക്ഷാഭവനില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്


പരീക്ഷാഭവനില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത:
  • എം.സി.എ/ബി.ടെക്(ഐ.റ്റി/സി.എസ്), എം.എസ്.സി(ഐ.റ്റി/സി.എസ്), റഗുലര്‍/ഫുള്‍ടൈം കോഴ്സ് കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളത്) 
  • കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക്, ഡി.ബി.എം.എസ്, നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയില്‍ സാങ്കേതിക പരിജ്ഞാനം വേണം. 
  • പി.എച്ച്.പിയും സമാന ഫ്രെയിംവര്‍ക്കും ഉപയോഗിച്ചുള്ള സോഫ്റ്റ്വെയര്‍ വികസനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ടവിധം:
പൂര്‍ണമായ ബയോഡേറ്റാ സഹിതം ഓഗസ്റ്റ് 14നകം ജോയിന്റ് കമ്മീഷണര്‍, പരീക്ഷാ ഭവന്‍, പൂജപ്പുര എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് keralapareekshabhavan.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click H



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.