മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എഞ്ചിനീയര്‍ ഒഴിവ്

സീനിയര്‍ ഹാര്‍ഡ്‌വെയര്‍/നെറ്റ്‌വര്‍ക്ക്എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഓഗസ്റ്റ് 10ന് അഭിമുഖം നടത്തും . കരാര്‍ നിയമനമാണ്. രണ്ട് ഒഴിവാണുള്ളത്. ഉച്ചകഴിഞ്ഞ് 2.30ന് സര്‍വകലാശാല ആസ്ഥാനത്താണ് അഭിമുഖം. മാസം 20,000 രൂപ ശമ്പളം  ലഭിക്കും.

താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ada4@mgu.ac.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷകന്റെ ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പരും ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തണം.
വിശദവിവരം www.mgu.ac.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2733303 എന്ന നമ്പറുമായി ബന്ധപ്പെടുക.

Read Also : സൈറ്റ് എഞ്ചിനീയര്‍ നിയമനം

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.