തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യല്‍ പ്രാക്ടീസ് വകുപ്പില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ഒന്നാം ക്ലാസ്സോടെ റഗുലര്‍ ബി.കോമും കൊമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമയുമുള്ളവര്‍ അപേക്ഷിക്കാം

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം wptctvm@yahoo.co.in എന്ന ഇമെയില്‍ ഐഡിയിലേക്ക് ഓഗസ്റ്റ് 17ന് മുമ്പ് അയക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓഗസ്റ്റ് 19ന് രാവിലെ 11ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തും.

Read Also : കേരള പി‌എസ്‌സി വിജ്ഞാപനം 2020 - കമ്പ്യൂട്ടർ അസിസ്റ്റന്റ് 

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here