വനിത ശിശുവികസന വകുപ്പില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം


കൊല്ലം വനിത ശിശുവികസന വകുപ്പില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലാ ശിശുസംരക്ഷ ഓഫീസില്‍ ഒ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗീകൃത ബി എഡ് ബിരുദം അല്ലെങ്കില്‍ ബിരുദവും ഒ ആര്‍ സി ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃത്വപരമായ പ്രവൃത്തി പരിചയവും. 

അപേക്ഷിക്കേണ്ടവിധം:
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദ വിവരങ്ങള്‍ 0474-2791597, 8281899461 എന്നീ നമ്പരുകളില്‍ ലഭിക്കും.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.