ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ


തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത:
  • മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. 

അപേക്ഷിക്കേണ്ടവിധം:
നിശ്ചിത യോഗ്യതമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ജൂലൈ 29 ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം.

അഭിമുഖത്തിന് വരാൻ താൽപര്യമുളളവർ ജൂലൈ 28 ന് 0487-2366643 നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.