പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പലിനെ ഒരു വർഷത്തെ കരാറിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 

സർവകലാശാല, സർക്കാർ, എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർക്കും യു. ജി. സി, എ. ഐ. സി. ടി. ഇ, സംസ്ഥാന സർക്കാരുകൾ, കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അവസരം.

25നും 67നുമിടയിലായിരിക്കണം പ്രായം.  03/08/2020 ന് 10 മുതൽ 05 മണിവരെ അപ്‌ലോഡ് ചെയ്തവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുകയൊള്ളു  ഇന്റർവ്യൂവിനുള്ള താൽപര്യമുള്ളവർ   ബയോഡേറ്റയും അറിയിപ്പും  directormwd@gmail.com ൽ അയയ്ക്കണം. 
കൂടുതൽ വിവരങ്ങൾക്ക്:  www.minoritywelfare.kerala.gov.in

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

 Click Here 

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.