ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം


ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. 

യോഗ്യത:
  • എട്ടാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദധാരികളായിരിക്കരുത്.

അപേക്ഷിക്കേണ്ടവിധം?
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്‌ട്രേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ 30നകം അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച ശേഷം ഇന്റർവ്യൂ തീയതി അറിയിക്കും. കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

 Click Here 

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.