അമൃത് മിഷനില്‍ കരാര്‍ നിയമനം


അമൃത് മിഷനില്‍ (അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എക്‌സ്പര്‍ട്ട് ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
  • അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എഞ്ചിനിയറിങ് ബിരുദമാണ് യോഗ്യത. 
  • മുനിസിപ്പല്‍ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജന്‍സിക്ക് കീഴില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. 
പ്രായപരിധി:
  • 58 വയസ്. 
ശമ്പളം:
  • 55,000 രൂപ. 

അപേക്ഷിക്കേണ്ടവിധം:
അപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും aoklsmmu@gmail.com എന്ന ഇമെയില്‍ ഐഡിയിലും സ്റ്റേറ്റ് മിഷന്‍ മാനേജ്മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11), ഫോര്‍ത്ത് ഫ്ളോര്‍, മീനാക്ഷി പ്ലാസ, ആര്‍ടെക് ബില്‍ഡിംഗ്, ഗവണ്‍മെന്റെ് ഹോസ്പിറ്റല്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍ തൈക്കാട് (പിഒ) തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷയുടെ പുറത്ത് 'Application for the post Urban Infrastructure Expert'എന്ന് എഴുത്‌യിരിക്കണം. അവസാന തിയതി: ഓഗസ്റ്റ് 20.


Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.