കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍


കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, മലയാളം, പൊളിറ്റിക്കൽ സയൻസ് , ബി.കോം, ബി ബി എ, അറബിക് / അഫ്സൽ ഉൽ ഉലമ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ കോർഡിനേറ്റർമാരായി ഒരു വർഷത്തേക്ക് നിയമിക്കുന്നു 

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒമ്പത് ഒഴിവുണ്ട്. ഒരൊഴിവ് യുജിസി ഹ്യുമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ സെന്ററിലും മറ്റ് ഒഴിവുകള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലുമാണ്. 

യോഗ്യത:
യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതായണ് വേണ്ടത്. 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും വേണം. പിഎച്ച്ഡി അഭിലഷണീയം.

ശമ്പളം:
25000/- രൂപയാണ് നിലവിലെ പ്രതിമാസ വേതനം

അപേക്ഷിക്കേണ്ടവിധം:
അപേക്ഷാഫോം www.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് dirsde@kannuruniv.ac.in എന്ന ഇ മെയിലില്‍ അയക്കണം. അവസാന തിയതി ജൂലൈ 21. ഓണ്‍ലൈനായാണ് അഭിമുഖം. 

ഫോണ്‍ 04972715252.

പ്രധാന ലിങ്കുകൾ

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.