👉 www.result.kerala.gov.in
👉 www.examresults.kerala.gov.in
👉 https://sslcexam.kerala.gov.in
👉 www.prd.kerala.gov.in
👉 https://pareekshabhavan.kerala.gov.in
SSLC Hearing impaired (HI)
AHSLC
THSLC (HI)
എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.
AHSLC
THSLC (HI)
എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.
പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
- വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ kerala.gov.in. , kerala.gov.in. (മുകളിൽ തന്ന സൈറ്റുകളിലും ലഭ്യമാണ്) ഇവയിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്യുക.
- എസ്എസ്എൽഎസി ഫലം പരിശോധിക്കാൻ "കേരള SSLC ഫലം 2024" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പരും മറ്റ് വിവരങ്ങളും നൽകുക.
- "Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എസ്എസ്എൽസി ഫലം കാണാൻ കഴിയും. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിൻ്റ് ഔട്ട് എടുത്തോ സൂക്ഷിക്കാവുന്നതാണ്.
എസ്എംഎസ് വഴിയും ഫലം അറിയാം! അതെങ്ങനെ?
- മുകളിൽ നൽകിയിരിക്കുന്ന സൈറ്റുകൾ വഴി റിസൾട്ട് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ഈ വഴി കൂടി പരീക്ഷിക്കാം. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
- KERALA 10<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക
- ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക
- മെസ്സേജ് അയക്കുന്നതിന് മുൻപ് നിങ്ങൾ ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക.
- നിങ്ങളുടെ എസ്എസ്എൽസി ഫലം തിരികെ ഒരു എസ്എംഎസ് രൂപത്തിൽ ലഭിക്കും.
Grades | Percentage Range | Grade Point | Grade Position |
A+ | 90% – 100% | 9 | Outstanding |
A | 80% – 89% | 8 | Excellent |
B+ | 70% – 79% | 7 | Very Good |
B | 60% – 69% | 6 | Good |
C+ | 50% – 59% | 5 | Above Average |
C | 40% – 49% | 4 | Average |
D+ | 30% – 39% | 3 | Marginal |
D | 20% – 29% | 2 | Need Improvement |
E | Less Than 20% | 1 | Need Improvement |