Plus Two, VHSE Result 2024: സംസ്ഥാന ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം ഇന്ന്, മെയ് 09 വ്യാഴ്ച പ്രഖ്യാപിക്കും. 2023-24 രണ്ടാം വർഷ ഹയർസെക്കൻഡറി Plus Two/ VHSC പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും. മാർച്ച് 01 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്.
- Board Name : Plus Two / VHSE
- Exam name : 12th Board Exam
- State : Kerala
- Result mode : Online
- Exam Date : 01 March 2024 to 26 March 2024
- Result Release Date : 09 May 2024 at 3 PM
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.
👉 www.results.kite.kerala.gov.in
👉 www.keralaresults.nic.in
👉 www.result.kerala.gov.in
👉 www.examresults.kerala.gov.in
👉 www.prd.kerala.gov.in
👉 www.vhse.kerala.gov.in
ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയും ഫലം ലഭിക്കും.
പ്ലസ് ടു പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെ?
- www.keralaresults.nic.in അല്ലെങ്കിൽ ഫലം ലഭ്യമാകുന്ന മറ്റേതെങ്കിലും വെബ്സൈറ്റുകൾ സന്ദർശിക്കുക
- വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യണം.
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും, ജനന തീയതിയും നൽകി ലോഗിൻ ചെയ്യണം
- നിങ്ങളുടെ പരീക്ഷ ഫലം സ്‌ക്രീനിൽ കാണാൻ കഴിയും
- പിന്നീടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാം.