District Court Manjeri Recruitment 2024 - Apply For Confidential Assistant Grade, LD Typist / Computer Assistant, Office Attendant Peon Posts | Free Job Alert


District Court Manjeri Recruitment 2024:
ജില്ലയില്‍ നിലവിലുള്ള കുട്ടികള്‍ ക്കെതിരെയുള്ള ലൈംഗീകാതിക്രമ (പോക്സോ) കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക അതിവേഗ കോടതികളിലെ താഴെ പറയുന്ന തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക്‌ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ അര്‍ഹരായവരുടെ പട്ടിക തയാറാക്കുന്നുണ്ട്‌. ആയതിലേക്ക്‌ സന്നദ്ധരും യോഗ്യതയുള്ളവരുമായ വ്യക്തികളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.



District Court Manjeri Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ജില്ലാ കോടതി, മഞ്ചേരി
  • തസ്തികയുടെ പേര് : കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌, എല്‍.ഡി ടൈപ്പിസ്റ്റ്‌ /കമ്പ്യൂ്ടര്‍ അസിസ്റ്റന്റ്‌, ഓഫീസ്‌ അറ്റന്‍ഡന്റ്‌ പ്യൂണ്‍
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : A1-18383/2022/FTSC
  • ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകള്‍
  • ജോലി സ്ഥലം : മഞ്ചേരി - മലപ്പുറം
  • ശമ്പളം : As per rules
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 06.05.2024
  • അവസാന തീയതി : 15.05.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : District Court Manjeri Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 06 മെയ് 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 15 മെയ് 2024

ഒഴിവുകൾ : District Court Manjeri Recruitment 2024
  • കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌ : പ്രതീക്ഷിത ഒഴിവുകള്‍
  • എല്‍.ഡി ടൈപ്പിസ്റ്റ്‌ /കമ്പ്യൂ്ടര്‍ അസിസ്റ്റന്റ്‌ : പ്രതീക്ഷിത ഒഴിവുകള്‍
  • ഓഫീസ്‌ അറ്റന്‍ഡന്റ്‌ പ്യൂണ്‍ : പ്രതീക്ഷിത ഒഴിവുകള്‍


ശമ്പള വിശദാംശങ്ങൾ : District Court Manjeri Recruitment 2024
  • കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌, എല്‍.ഡി ടൈപ്പിസ്റ്റ്‌ /കമ്പ്യൂ്ടര്‍ അസിസ്റ്റന്റ്‌, ഓഫീസ്‌ അറ്റന്‍ഡന്റ്‌ പ്യൂണ്‍ : As per rules

പ്രായപരിധി : District Court Manjeri Recruitment 2024
  • The age limit will be followed as per Rules.


യോഗ്യത : District Court Manjeri Recruitment 2024
  • അപേക്ഷകര്‍ അവര്‍ അപേക്ഷിക്കുന്ന തസ്സിക അല്ലെങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നും കോടതികളില്‍ നിന്നോ മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിരിക്കണം
  • അപേക്ഷകര്‍ക്ക്‌ 62 വയസ്സ്‌ പൂര്‍ത്തിയാകാന്‍ പാടില്ല,
  • കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക്‌ മുന്‍ഗണനയുണ്ട്‌

അപേക്ഷാ ഫീസ് : District Court Manjeri Recruitment 2024
  • ജില്ലാ കോടതി, മഞ്ചേരി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : District Court Manjeri Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


നിയമന രീതി : District Court Manjeri Recruitment 2024

നിയമനം തുടര്‍ച്ചയായി 179 ദിവസത്തേക്കോ അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വൃക്തിക്ക്‌ 62 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌ വരെ ഇവയില്‍ ഏതാണോ ആദ്യം വരിക അതുവരെയായിരിക്കും. അപേക്ഷകളുടെ സൂഷ്മ പരിശോധനയുടെയും, യോഗ്യതകളുടെയും, കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ ഓരോ തസ്സികയിലേക്കും തയ്യാറാക്കുന്ന പട്ടികയില്‍ നിന്ന്‌ മുന്‍ഗണനാ ക്രമത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ കേരള സര്‍വീസ്‌ റൂള്‍ ഭാഗം 1, അനുബന്ധം 1 പ്രകാരവും 09-07-19 തിയ്യതിയിലെ സര്‍ക്കാര്‍ ഉത്തരവ്‌ നമ്പര്‍ (P)81/2019/fin പ്രകാരവുമുള്ള സേവന വേതന വ്യവസ്ഥകള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്മത പത്രത്തില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്‌.


അപേക്ഷിക്കേണ്ട വിധം : District Court Manjeri Recruitment 2024

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പൂര്‍ണ്ണമായ ബയോഡാറ്റ ഇതോടൊപ്പം തന്നിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി വയസ്സ്‌, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം "ജില്ലാ ജഡ്ജ്‌, ജില്ലാ കോടതി, കോടതി സമുച്ചയം, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം - 67612177" എന്ന വിലാസത്തില്‍ 15-05-2024 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പായി കിട്ടുന്ന വിധം നേരിട്ടോ തപാല്‍ മുഖേനെയോ സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷ കവറിന്‌ മുകളില്‍ വിജ്ഞാപന നമ്പറും “കരാര്‍ നിയമനത്തിനുള്ള അപേക്ഷ" എന്നും നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്‌. വിജ്ഞാപന- ത്തിന്റെ വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും ജില്ലാ കോടതിയുടെ ഒദ്യോഗിക വെബ്സ്ററ്റിലെ (https://districts.ecourts.gov.in/malappuram) Notification ലിങ്കില്‍ ലഭ്യമാണ്‌. നിശ്ചിത സമയത്തിന്‌ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.