Janamaitheri Recruitment 2023 - Apply For 515 Manager, Accountant, Cashier, Clerk, District Co-ordinator & Other Posts | Free Job Alert



JMAC Society Recruitment 2023: ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി കേരളത്തില്‍ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേയ്ക്കുള്ള വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന്‌ സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന്‌ (ഒരു നിയോജക മണ്ഡലത്തില്‍ ഒരു ബ്രാഞ്ച്) ഓണ്‍ലൈന്‍ പരീക്ഷയ്ക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. 8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങള്‍ക്കാണ്‌ അപേക്ഷ ക്ഷണിക്കുന്നത്‌. ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങള്‍ പാലിച്ചായിരിക്കും നിയമനം.



JMAC Society Recruitment 2023 - ഹൈലൈറ്റുകൾ


  • സ്ഥാപനത്തിന്റെ പേര് : ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  • തസ്തികയുടെ പേര് : Regional Manager, Manager, Assist. Manager, Accountant, Cashier, Clerk, District Co-ordinator
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : N/A
  • ഒഴിവുകൾ :  515+
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : കണക്കാക്കപ്പെട്ടിട്ടില്ല 
  • അപേക്ഷയുടെ രീതി :  ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 10.12.2023
  • അവസാന തീയതി : 25.12.2023



ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : JMAC Society Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 10.12.2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ഡിസംബർ 2023
  • ഓണ്‍ലൈന്‍ പരിക്ഷാ സമയം :10 ജനുവരി 2024 രാവിലെ 11 - 11.30 നും ഇടയില്‍.
  • സാദ്ധ്യത പട്ടിക പ്രസിദ്ധികരിക്കുന്നത്‌ : 20 ജനുവരി 2024 ശേഷം.
  • നിയമനം :10 ഫെബ്രുവരി 2024 ശേഷം


ഒഴിവുകൾ : JMAC Society Recruitment 2023
  • Regional Manager : 14
  • Manager : 113
  • Assist. Manager : 113
  • Accountant : 113
  • Cashier : 113
  • Clerk : 350
  • District Co-ordinator : 14
  • Janasevakan/Janasevika : One JANASEVAKAN/JANASEVIKA for every 250 houses.

ശമ്പള വിശദാംശങ്ങൾ : JMAC Society Recruitment 2023
  • Manager, Assist. Manager, Accountant, Cashier, Clerk, District Co-ordinator : Salary not calculated

പ്രായപരിധി : JMAC Society Recruitment 2023
  • Regional Manager : 25 to 50
  • Manager : 25 to 45
  • Assist. Manager : 25 to 45
  • Accountant : 22 to 45
  • Cashier : 20 to 45
  • Clerk : 18 to 45
  • District Co-ordinator : 18 to 45
  • Janasevakan/Janasevika : 18 to 50


യോഗ്യത : JMAC Society Recruitment 2023

1. Regional Manager (Catagory No: 1/03)
  • Master Degree, Computer knowledge, Basic accounting knowledge.
2. Manager (Catagory No: 2/03)
  • Graduate, Computer knowledge, Basic accounting knowledge
3. Assist. Manager (Catagory No: 3/03)
  • Graduate, Computer knowledge, Basic accounting knowledge
4. Accountant (Catagory No: 4/03)
  • B.com/M.com (with co-operation), Computer knowledge
5. Cashier (Catagory No: 5/03)
  • Plus two or Equivalent, Computer knowledge, Basic accounting knowledge.
6. Clerk (Catagory No: 6/03)
  • Plus two or Equivalent, Computer knowledge, Basic accounting knowledge.
7. District Co-ordinator (Catagory No: 7/03)
  • Graduate, Computer knowledge, Baic accounting knowledge.
8. Janasevakan/Janasevika (Catagory No: 8/03)
  • SSLC

മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുള്ളവര്‍ ആയിരിക്കണം. ഓണ്‍ലൈന്‍ പരിക്ഷ സാദ്ധ്യത പട്ടികയിലെ മൂ൯ഗണന, അഭിമുഖത്തിലെ എലിജിബിലിറ്റിയുടെ അടിസ്ഥാനത്തില്‍ നിയമനം. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയായിരിക്കും നിയമനം. 100 മാര്‍ക്കിന്റെ 20 ഒബ്ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാകും ഉണ്ടാകുക. 60 ശതമാനം മാര്‍ക്ക്‌ ലഭിക്കുന്നവരാണ്‌ മുന്‍ഗണനാ ലിസ്റ്റില്‍ വരുന്നത്‌. ജോലിയുടെ സ്വഭാവം – നിയമനം ലഭിക്കുന്ന ജീവനക്കാരുടെ പരിസരത്ത്‌ ഉള്‍പ്പെടുന്നതും ഒരു വാര്‍ഡില്‍ ഉള്ളതുമായ 250 വീടുകളിലെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ക്രേന്ദ സംസഥാന ഗവണ്‍മെന്റുകള്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ജനങ്ങളിലേയ്ക്ക്‌ എത്തിക്കുകയും അവര്‍ക്ക്‌ അത്‌ ലഭിക്കുന്നതിന്‌ വേണ്ട എല്ലാ സഹായങ്ങളും വിടുകളിലെത്തി സൌജന്യമായി ചെയ്ത്‌ നല്‍കുന്നതാണ്‌ ജോലി.



അപേക്ഷാ ഫീസ് : JMAC Society Recruitment 2023
  • ജനമൈതേരി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : JMAC Society Recruitment 2023
  • പ്രമാണ പരിശോധന
  • എഴുത്തുപരീക്ഷ.
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : JMAC Society Recruitment 2023

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jmsc.in എന്ന സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ പൂരിപ്പിച്ച്‌ janamaithricare@gmail.com എന്ന ഇമെയില്‍ വഴിയോ, ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി , തനിമ ഡെയ്‌ലി ബിൽഡിംഗ് ,തൈക്കാട്‌ പി. ഒ. പനവിള ജംഗ്ഷന്‍, തിരുവനന്തപൂരം – 695014 എന്ന വിലാസത്തില്‍ തപാല്‍/ കൊറിയര്‍ വഴിയോ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 ഡിസംബര്‍ 2023 വരെ മാത്രം. പരീക്ഷാ തീയതി, സമയം, ഹാള്‍ടിക്കറ്റ്‌ എന്നിവ സെന്റ്രല്‍ ഓഫീസില്‍ നിന്നും അപേക്ഷകർക്ക് നേരിട്ട്‌ അയയ്ക്കുന്നതാണ്‌.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.