കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ അവസരം


കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം,മലപ്പുറം,കോഴിക്കോട്, കണ്ണൂർ എന്നീ റീജിയണു കളിലെ വിവിധ എ.സി.ആർ ലാബുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനം നടത്തുന്നതിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലാബ്  ടെക്നീഷ്യൻ ഗ്രേഡ് II, ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ :കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
  • ഒഴിവുകൾ :41
  • ജോലി സ്ഥലം : തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം,കോഴിക്കോട്, കണ്ണൂർ - കേരളം
  • ശമ്പളം : 14000/-16000/- രൂപ (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി : നേരിട്ട്/തപാൽ 
  • അപേക്ഷ ആരംഭിക്കുന്നത് : 29.10.2021
  • അവസാന തീയതി : 20.11.2021

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതികൾ:
  • അപേക്ഷ ആരംഭിക്കുന്നത് : 29. ഒക്ടോബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 20 നവംബർ 2021

ഒഴിവുകളുടെ വിശദാംശങ്ങൾ:
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 30
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 11



ഒഴിവുകളുടെ എണ്ണം:

1) ഗവഃ മെഡിക്കൽ കോളേജ്, തിരുവനതപുരം 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 15 
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 03 
2) സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തൈക്കാട് 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 04 
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 01 
3) ഗവഃ ജനറൽ ആശുപത്രി, തിരുവനതപുരം 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II  : 01  
4) ഗവഃ വിക്ടോറിയ ആശുപത്രി,കൊല്ലം 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 02  
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 01 
5) ഗവഃ താലൂക്ക് ആശുപത്രി, ഹരിപ്പാട് 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 01 
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 01 
6) ഗവഃ മെഡിക്കൽ കോളേജ്, കോട്ടയം 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 03  
7) ഗവഃ മെഡിക്കൽ കോളേജ്, മഞ്ചേരി 
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 04 
8) ഗവഃ താലൂക്ക് ആശുപത്രി, പയ്യന്നൂർ 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 02 
9) ഗവഃ താലൂക്ക് ആശുപത്രി,കൂത്തുപറമ്പ് 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 01  
10) ഗവഃ ആശുപത്രി, കാഞ്ഞങ്ങാട് 
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 01 
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ്II : 01



പ്രായപരിധി:
  •  45  വയസ്സ് കവിയരുത്

യോഗ്യത വിവരങ്ങൾ:

1. ലാബ് ടെക്നീഷ്യൻ ഗ്രേഡ് II 
  • ബി.എസ്.സി  എം.എൽ.റ്റി / ഡി.എംഎൽ.റ്റി ( കേരള പാരാമെഡിക്കൽ കൗൺസിലർ രജിസ്റ്റർ ചെയ്തിരിക്കണം )
  • ലാബ് ടെക്നീഷ്യൻ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ പരിശീലനമോ പൂർത്തിയായിരിക്കണം
  • കെ.എച്.ആർ.ഡബ്ല്യു.എസ്  എ.സി.ആർ ലാബുകളിൽ പ്രവർത്തിപരിചയമോ പരിശീലനമോ സിദ്ധിച്ചവർക്ക് മുൻഗണന
2. ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II
  • വി.എച്ച്.എസ്.ഇ  എം.എൽ.റ്റി ( കേരള സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും യോഗ്യത നേടിയവർ )
  • ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
  • കെ.എച്ച്.ആർ.ഡബ്ല്യു.എസ്.  എസ്.സി.ആർ ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ സിദ്ധിച്ച വർക്ക് മുൻഗണന



ശമ്പള വിശദാംശങ്ങൾ:
  • ലാബ് ടെക്നീഷ്യൻ ഗ്രേഡ് II : 16000/-
  • ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 14000/-

വിശദ വിവരങ്ങൾ:
  • യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടേയും, പ്രവർത്തി പരിചയ / പരിശീലന സർട്ടിഫിക്കറ്റു കളുടേയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം
  • അപേക്ഷകരുടെ ഫോൺ നമ്പർ ഇ - മെയിൽ ഐ.ഡി എന്നിവ അപേക്ഷയിൽ കൊള്ളിച്ചിരിക്കണം
  • അപേക്ഷകൻ ഏത് തസ്തികയിലേക്ക് ആണ് അപേക്ഷിക്കുന്നത് എന്നും ഏതു റീജിയനിലേക്കു ആണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം
  • അപേക്ഷകൻ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ നേരിട്ടോ അല്ലങ്കിൽ തപാൽ വഴിയോ അപേക്ഷിക്കേണ്ടതാണ്
  • മേൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതായിരിക്കും



അപേക്ഷിക്കേണ്ട വിധം:

അപേക്ഷ നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കണം. താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് 20 നവംബർ 2021-ന് മുമ്പായി നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക

മാനേജിംഗ് ഡയറക്ടർ, കെ.എച്ച്ആ.ർ ഡബ്ലിയു.എസ്  ആസ്ഥാന കാര്യാലയ, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.