കേരള സ്റ്റാർട്ടപ്പ് മിഷൻ വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു


കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം 18 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു . യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 12 ഒക്ടോബർ 2021 വരെ ഓൺലൈനായി തസ്തികയിലേക്ക് അപേക്ഷിക്കാം.ഹൈലൈറ്റുകൾ

 • ഓർഗനൈസേഷൻ : കേരള സ്റ്റാർട്ടപ്പ് മിഷൻ
 • പോസ്റ്റിന്റെ പേര് : പ്രോജക്ട് എക്സിക്യൂട്ടീവ്, ടെക്നിക്കൽ മാനേജർ, പ്രോഗ്രാം ഹെഡ്
 • ജോലിയുടെ തരം : കേരള സർക്കാർ
 • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
 • ഒഴിവുകൾ : 18
 • ജോലി സ്ഥലം : കേരളം
 • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
 • അപേക്ഷ ആരംഭിക്കുന്നത് : 01.10.2021
 • അവസാന തീയതി : 12.10.2021

ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതി:
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 01 ഒക്ടോബർ 2021
 • അപേക്ഷിക്കേണ്ട അവസാന തീയതി : 12 ഒക്ടോബർ 2021

ഒഴിവുകളുടെ എണ്ണം:
 • പ്രോജക്ട് എക്സിക്യൂട്ടീവ് : 15
 • ടെക്നിക്കൽ മാനേജർ : 02
 • പ്രോഗ്രാം ഹെഡ് : 01


പ്രായ പരിധി:
 • പ്രോജക്ട് എക്സിക്യൂട്ടീവ് : 24-30
 • ടെക്നിക്കൽ മാനേജർ : 35
 • പ്രോഗ്രാം ഹെഡ് : 45

യോഗ്യത വിവരങ്ങൾ:

1. പ്രോജക്ട് എക്സിക്യൂട്ടീവ്
 • B. Tech (Any discipline)
 • A strong technology background, typically indicated by a good undergraduate STEM degree;
 • Experience: Proven work experience of 2-4 years; in the spheres of technology, or management in a technology-oriented organization

2. ടെക്നിക്കൽ മാനേജർ
 • BTech + MBA
 • i. A strong management background with a nationally- or internationally competitive MBA or a PMP certification/PRINCE 2.
 • ii. A strong Science, Technology, Engineering, or Mathematics (STEM) background, reflected through graduate or undergraduate qualifications
 • Experience: Proven work experience of 5-8 years, preferably in technology project management role.
 • Preferably: experience of having worked with or founded a Startup.

3. പ്രോഗ്രാം ഹെഡ്
 • i. Graduation with MBA
 • ii. Advanced qualifications in management, policy, or technology, typically from a top-tier international or national institute;
 • iii. Preferably, undergraduate qualifications in fields of technology, engineering, or the sciences; strong social science undergraduate qualifications that offer familiarity with social enterprise development
 • Experience: 10-15 years’ proven experience, in the fields of technology, innovation, management, public policy, or human resource development.


അപേക്ഷിക്കേണ്ട വിധം:

യോഗ്യരായ ഉദ്യോഗാർത്ഥികൾതാഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 12 ഒക്ടോബർ 2021 മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.