കൊച്ചി: ബിരുദധാരിയും, റവന്യൂ വകുപ്പില്‍ 20 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, തഹസില്‍ദാര്‍ മുതല്‍ മുകളിലേക്കുളള തസ്‌കികയില്‍ നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും ഗോശ്രീ ദ്വീപ് വികസന അതോറ്റിയില്‍ മൂന്ന് മാസം പ്രൊബേഷന്‍ കാലാവധിയിലേക്ക് ഫീല്‍ഡ് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, ജിഡ റോഡ്, പച്ചാളം.പി.ഒ, കൊച്ചി 682012 വിലാസത്തിലേക്ക്  ജൂലൈ 31 നകം അപേക്ഷ ലഭിക്കണം.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here