ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 2020-21 അധ്യയനവർഷത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ( തമിഴ് മീഡിയം) സ്പെഷ്യൽ ടീച്ചർ ( ഡ്രോയിങ് ) തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു 

യോഗ്യത:
  • കേരള പബ്ലിക് സർവീസ് കമ്മിഷൻ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ , പ്രായപരിധി .
  • പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന .
  • വിദ്യാഭ്യാസവകുപ്പിൽനിന്ന് അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാർ നിയമനം റദ്ദാക്കും .
  • നിയമനം ലഭി ക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലിചെയ്യണം .

അപേക്ഷിക്കേണ്ട വിധം:
വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ , ബയോഡേറ്റ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം

ജില്ലാ പട്ടികജാതി വികസന ഓഫീസ് ,
സിവിൽ സ്റ്റേഷൻ ,
കുയിലിമല പി.ഒ. ,
ഇടുക്കി- 685603
എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലോ അയക്കണം .
ഫോൺ : 8848990991

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.