ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂര്‍: തലശ്ശേരി ഗവ.കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

താല്‍പര്യമുള്ളവര്‍ ജൂലൈ 21 ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 

ഫോണ്‍: 9947196918.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.