College of Engineering Trivandrum Recruitment 2024 - Apply For Bus Driver cum Cleaner Posts | Free Job Alert


College of Engineering Trivandrum Recruitment 2024: തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ സ്ഥാപനത്തിലെ സർക്കാരീതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ ഗം ക്ലീനർ താൽക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക്. താല്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.



College of Engineering Trivandrum Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : തിരുവനന്തപുരം എൻജിനീയറിങ് കോളേജ്
  • തസ്തികയുടെ പേര് : ബസ് ഡ്രൈവർ കം ക്ലീനർ
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : CET/2401/202-B4
  • ഒഴിവുകൾ : Anticipated
  • ജോലി സ്ഥലം : തിരുവനന്തപുരം - കേരള
  • ശമ്പളം : Rs.730 (Per Day)
  • അപേക്ഷയുടെ രീതി : Offline (By Post)
  • അപേക്ഷ ആരംഭിക്കുന്നത് : 12.11.2024
  • അവസാന തീയതി : 20.11.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : College of Engineering Trivandrum Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 12 നവംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 20 നവംബർ 2024

ഒഴിവുകൾ :College of Engineering Trivandrum Recruitment 2024
  • ബസ് ഡ്രൈവർ കം ക്ലീനർ : Anticipated


ശമ്പള വിശദാംശങ്ങൾ : College of Engineering Trivandrum Recruitment 2024
  • ബസ് ഡ്രൈവർ കം ക്ലീനർ : ദിവസവേതനം 730 രൂപ നിരക്കിൽ

പ്രായപരിധി : College of Engineering Trivandrum Recruitment 2024
  • ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധി തീരുമാനിക്കും


യോഗ്യത : College of Engineering Trivandrum Recruitment 2024
  • ഏഴാം ക്ലാസ് പാസ്സ്.
  • Heavy Duty vehicle licence with badge
  • പത്തു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
  • മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച കേൾവി എന്നിവ ഉണ്ടായിരിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ളവർക്ക് മുൻഗണന.
  • ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട മുൻപ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.

അപേക്ഷാ ഫീസ് : College of Engineering Trivandrum Recruitment 2024
  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : College of Engineering Trivandrum Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : College of Engineering Trivandrum Recruitment 2024

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 2024 നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.