Milma Recruitment 2024 - Walk in For Technician Grade II Posts | Free Job Alert


Milma Recruitment 2024: തിരുവനന്തപുരം മേഖലാസഹകരണ ക്ഷീരോല്പാദക യൂണിയൻ  ടെക്നീഷ്യൻ ഗ്രേഡ് II ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിനായി (TRCMPU) 30 ഒക്ടോബർ 2024 ന് നടക്കുന്ന വാക്ക്-ഇൻ (ഇൻ്റർവ്യൂ) ൽ പങ്കെടുക്കാം.



Milma Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : മില്‍മ
  • തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് II
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : PD/HRD/RT-08/V-II/2024-25/2213
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : പത്തനംതിട്ട
  • ശമ്പളം : Rs.24,000 (Per Month)
  • തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
  • അറിയിപ്പ് തീയതി : 21.10.2024
  • വാക്ക് ഇൻ ഇന്റർവ്യൂ : 30.10.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Milma Recruitment 2024
  • അറിയിപ്പ് തീയതി : 21 ഒക്ടോബർ 2024
  • വാക്ക് ഇൻ ഇന്റർവ്യൂ : 30 ഒക്ടോബർ 2024

ഒഴിവുകൾ : Milma Recruitment 2024
  • ടെക്നീഷ്യൻ ഗ്രേഡ് II : Various


ശമ്പള വിശദാംശങ്ങൾ : Milma Recruitment 2024
  • ടെക്നീഷ്യൻ ഗ്രേഡ് II : Rs.24,000/- (consolidated)

പ്രായപരിധി : Milma Recruitment 2024
  • ടെക്നീഷ്യൻ ഗ്രേഡ് II : 40 വയസ്സ് (as on 01.01.2024)
KCS. Act. 1969 Rule 183 പ്രകാരം SC/ST, OBC & Ex-Service വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വയസ്സ് ഇളവ് ബാധകമായിരിക്കും. (05 Years and 03 Years Respectively)



യോഗ്യത : Milma Recruitment 2024

1. ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ)
  • a) SSLC Passed, NCVT certificate in ITI(Electrician)
  • b) One year Apprenticeship certificate through RICin the relevant field.
  • c) Two year experience in the relevant trade in a reputed industry.
  • * Wireman License is essential from the competent authority of Government of Kerala is compulsory.
2. ടെക്നീഷ്യൻ ഗ്രേഡ് II (റഫ്രിജറേഷൻ)
  • a) SSLC Passed, NCVT certificate in IT MRAC)
  • b) One year Apprenticeship certificate through RIC in the relevant field.
  • c) Two-year experience in the relevant trade in a reputed industry.

അപേക്ഷാ ഫീസ് : Milma Recruitment 2024
  • മില്‍മ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Milma Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Milma Recruitment 2024

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിനെ 2024 ഒക്ടോബർ 30ന് 10.30 AM to 1.30 PM നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

മേൽപ്പറഞ്ഞ തസ്തികകളിൽ റ്റി.ആർ.സി.എം.പി.യു ന്റെ കിഴിൽ ജോലി ചെയ്ത ജീവനക്കാരെ പരിഗണിക്കുന്നതല്ല

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.