Kerala State Pollution Control Board Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
- തസ്തികയുടെ പേര് : അപ്രൻ്റീസ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : N/A
- ഒഴിവുകൾ : Various
- ജോലി സ്ഥലം : കാസർഗോഡ്, തിരുവനന്തപുരം, എറണാകുളം
- ശമ്പളം : As Per Norms
- തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
- അറിയിപ്പ് തീയതി : 26.09.2024
- വാക്ക് ഇൻ ഇന്റർവ്യൂ : 04&09&10.10.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala State Pollution Control Board Recruitment 2024
- അറിയിപ്പ് തീയതി : 26 സെപ്റ്റംബർ 2024
- വാക്ക് ഇൻ ഇന്റർവ്യൂ : 04&09&10 ഒക്ടോബർ 2024
PGSA വാക്-ഇന്‍-ഇന്റര്‍വ്യൂ - എറണാകുളം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എറണാകുളം ജില്ലയിലെ കാര്യാലയങ്ങളിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു.
- അടിസ്ഥാനയോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് കെമിസ്ട്രി മൈക്രോ ബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നീ ഏതെങ്കിലും വിഷയങ്ങളില്‍ മിനിമം 50% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദം
- പ്രായപരിധി : 28 വയസ്സ്
- പ്രതിമാസ സ്റ്റൈപ്പന്റ് : Rs.10,000/-
- പരിശീലന കാലം : 1 വര്‍ഷം
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതം ഹാജരാകേണ്ടതാണ്. ബോര്‍ഡില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രൈന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല.
സ്ഥലം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മേഖലാ ഓഫീസ്, ഗാന്ധിനഗര്‍ കടവന്ത്ര പി.ഒ., പിന്‍ 682020
തീയതി/സമയം : 10/09/2024(ചൊവ്വാഴ്ച) രാവിലെ 10.30 മണി
ഫോണ്‍ നമ്പര്‍. 0484-2207782
Official Notification : Click Here
PGSA വാക്ക് ഇൻ ഇൻ്റർവ്യൂ - തിരുവനന്തപുരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ, ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ തെരെഞ്ഞെടുക്കുന്നു.
അപേക്ഷിക്കേണ്ട വിധം
PGSA വാക്ക് ഇൻ ഇൻ്റർവ്യൂ - തിരുവനന്തപുരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ, ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ തെരെഞ്ഞെടുക്കുന്നു.
- അടിസ്ഥാന യോഗ്യത : M.Sc (കെമിസ്ട്രി/ മൈക്രോ ബയോളജി എന്‍വയോണ്‍മെന്റല്‍ സയന്‍സ്) ബിരുദം (50% മാര്‍ക്കോടുകൂടി).
- പ്രതിമാസ സ്റ്റൈഫന്റ് : Rs.10,000/-
- പ്രായപരിധി : 28 വയസ്സ്
- പരിശീലന കാലം : 1 വര്‍ഷം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, മുന്‍പരിചയ രേഖകള്‍ (ഉണ്ടെങ്കില്‍) എന്നിവ സഹിതം ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. ബോര്‍ഡില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല.
തീയതി/സമയം : 04/10/2024, 11.00 മണി
ഫോണ്‍ നമ്പർ : 0471 - 23038244.
Official Notification : Click Here
സ്ഥലം: കേരള സംസ്ഥാന മലിനീകരണ നിയ്ര്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, പ്ലാമൂട്, പട്ടം പി.ഒ., തിരുവനന്തപുരം - 695004.
തീയതി/സമയം : 04/10/2024, 11.00 മണി
ഫോണ്‍ നമ്പർ : 0471 - 23038244.
Official Notification : Click Here
GEA വാക്ക് ഇൻ ഇൻ്റർവ്യൂ - കാസർകോട്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍ഗോഡ് ജില്ലാ കാര്യാലയത്തിലേയ്ക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നു.
- അടിസ്ഥാന യോഗ്യത : BTech (Civil/Chemical/Environmental)
- ഒഴിവ് : 1
- പ്രായപരിധി : 28 വയസ്സ്
- പ്രതിമാസ സ്റ്റൈപ്പന്റ് : Rs.10,000//-
- പരിശീലന കാലം : ഒരു വര്‍ഷം
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (2 പകര്‍പ്പ്) മുന്‍പരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം ബോര്‍ഡിന്റെ കാസര്‍ഗോഡ് ജില്ലാ കാര്യാലയത്തില്‍ നിര്‍ദിഷ്ട സമയത്ത് ഹാജരാകേതാണ്. ബോര്‍ഡില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല.
സ്ഥലം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം
തീയതി/സമയം : 09.10.2024, 11.00 AM TO 3 PM
ഫോണ്‍ നമ്പര്‍: 0467 2201180
Official Notification : Click Here