Oushadhi Recruitment 2024 - Apply For 32 Accounts Assistant Posts | Free Job Alert


Oushadhi Recruitment 2024: ഓഷധിയില്‍ അക്കൗണ്ട് അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ഈ 32 അക്കൗണ്ട് അസിസ്റ്റന്‍റ് തസ്തികകൾ കേരളത്തിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 17.05.2024 മുതൽ 05.06.2024 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.



Oushadhi Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ഓഷധി
  • തസ്തികയുടെ പേര് : അക്കൗണ്ട് അസിസ്റ്റന്‍റ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : ഇ4-08/2021
  • ഒഴിവുകൾ : 32
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.25,000/- (Per Month)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 17.05.2024
  • അവസാന തീയതി : 05.06.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Oushadhi Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 17 മെയ് 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 05 ജൂൺ 2024

ഒഴിവുകൾ : Oushadhi Recruitment 2024
  • അക്കൗണ്ട് അസിസ്റ്റന്‍റ് : 32 Posts


ശമ്പള വിശദാംശങ്ങൾ : Oushadhi Recruitment 2024
  • അക്കൗണ്ട് അസിസ്റ്റന്‍റ് : Rs.25,000/- (Per Month)

പ്രായപരിധി : Oushadhi Recruitment 2024
  • അക്കൗണ്ട് അസിസ്റ്റന്‍റ് : 22-41
അര്‍ഹരായ വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാർ ചട്ടങ്ങള്‍ പ്രകാരമുള്ള വയസ്സിളവ്‌
ലഭിക്കുന്നതാണ്‌.

 

യോഗ്യത : Oushadhi Recruitment 2024
  • CA Inter, പ്രവൃത്തി പരിചയം അഭിലഷണീയം

അപേക്ഷാ ഫീസ് : Oushadhi Recruitment 2024
  • ഓഷധി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Oushadhi Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Oushadhi Recruitment 2024

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്‌, ജാതി, വിദ്യാഭ്യാസ യോഗ്യത
തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 05.06.2024 നു മുന്‍പായി ഓഷധിയുടെ തൃശ്ശൂര്‍ കുട്ടനെല്ലൂരിലുള്ള ഓഫീസില്‍ ലഭിക്കത്തക്കവണ്ണം സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്‌.


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.