Kerala Tourism Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കേരള ടൂറിസം
- തസ്തികയുടെ പേര് : ഫുഡ് & ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, കിച്ചന്‍മേട്ടി, കുക്ക്, റിസപ്ഷനിസ്റ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : താല്‍കാലികം
- പരസ്യ നമ്പർ : RJDEKM/2024-G2
- ഒഴിവുകൾ : 17
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.670 (Per Day)
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 20.06.2024
- അവസാന തീയതി : 12.07.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala Tourism Recruitment 2024
- ആരംഭ തീയതി : 20 ജൂൺ 2024
- അവസാന തീയതി : 12 ജൂലൈ 2024
ഒഴിവുകൾ : Kerala Tourism Recruitment 2024
ഗവ. ഗസ്റ്റ് ഹൗസ് ആലുവ
- ഫുഡ് & ബിവറേജ് സ്റ്റാഫ് : 03
- ഹാസ് കീപ്പിങ് സ്റ്റാഫ് : 06
- കിച്ചന്‍മേട്ടി : 01
- കുക്ക് : 01
- റിസപ്ഷനിസ്റ് : 03
- ഫുഡ് & ബിവറേജ് സ്റ്റാഫ് : 02
- ഹാസ് കീപ്പിങ് സ്റ്റാഫ് : -
- കിച്ചന്‍മേട്ടി : 01
- കുക്ക് : -
- റിസപ്ഷനിസ്റ് : -
ശമ്പള വിശദാംശങ്ങൾ : Kerala Tourism Recruitment 2024
- തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതാത് സമയത്തെ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം ക്ലാസ് IV ജീവനക്കാര്‍ക്ക് നല്‍കുന്ന തുക വേതനമായി ലഭിക്കും. നിലവില്‍ പ്രതിദിന വേതനം - Rs.670/-
പ്രായപരിധി : Kerala Tourism Recruitment 2024
- മേല്‍ പറഞ്ഞ തസ്സികയിലേക്ക് 18 - 35 വയസിനും ഇടയിലുള്ള ഉദ്യോഗര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്
യോഗ്യത : Kerala Tourism Recruitment 2024
1. ഫുഡ് & ബിവറേജ് സ്റ്റാഫ്/ റിസപ്ഷനിസ്റ്റ്
- പ്രീ- ഡിഗ്രി / 10+2 പാസായിരിക്കണം.
- കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റിറ്റ്യൂട്ടില് നിന്നും ഒരു വര്‍ഷത്തെ ഫുഡ് & ബീവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍
- ക്രേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയില്‍ നിന്നും ഫുഡ് & ബീവറേജ് സര്‍വീസില്‍ ഒരു വര്‍ഷ ഡിപ്ലോമ
- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ള ആയ ഹോട്ടലുകളില്‍ വെയ്റ്റര്‍/ ബട്ട്ലർ ക്യാപ്റ്റന്‍ ആയി കുറഞ്ഞത് 2 വര്‍ഷത്തെ പ്രവ്യത്തി പരിചയം
- SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
- കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റിറ്റ്യൂട്ടില് നിന്നും ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കില്‍
- ക്രേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയില്‍ നിന്നും ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷനില്‍
- ഡിപ്പോമയോ പി.ജി ഡിപ്പോമയോ വിജയിച്ചിരിക്കണം.
- 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ ഹൗസ് കീപ്പിങ്ങില്‍ 6 മാസത്തെ പ്രവൃത്തി പരിചയം
- SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
- കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്പിറ്റ്യൂട്ടില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയില്‍ നിന്നോ ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍
- ക്രേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയില്‍ നിന്ന് കുക്കറി; ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ
- 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക് അസിസ്തന്റ് കുക്ക് ആയി കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
- SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
- കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റിറ്റ്യൂട്ടില് നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്
- 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക് അസിസ്തന്റ് കുക്ക് ആയി കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷാ ഫീസ് : Kerala Tourism Recruitment 2024
- കേരള ടൂറിസം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Tourism Recruitment 2024
- ഉദ്യോഗര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഴുത്ത് പരീക്ഷ, സ്‌കിൽ ടെസ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും
അപേക്ഷകര്‍ അതാത് തസ്സികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷകള്‍ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011" എന്ന മേല്‍ വിലാസത്തില്‍ അയക്കേണ്ടതാണ് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
- എഴുത്ത് പരീക്ഷ സ്പില്‍ ടെസ്റ് /ഇന്റര്‍വ്യു എന്നിവയ്ക്ക് സ്വന്തം ചിലവില്‍ ഹാജരാക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറകുറുടെ തീരുമാനം അന്തിമമായിരിക്കും.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.07.2024 വൈകുന്നേരം 4 മണി ആയിരിക്കും
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം