ജേർണലിസം ബിരുദക്കാർക്ക് അവസരം - കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുകൾ


കേരളത്തിലെ സംസ്ഥാന വിവര പൊതുജന വകുപ്പിൽ പ്രിസം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം


ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
  • ഒഴിവുകൾ : 115
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : 21780 - 16940/- രൂപ (പ്രതിമാസം) 
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 01.10.2021
  • അവസാന തീയതി : 17.10.2021

ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ:
  • അപേക്ഷ ആരംഭിക്കുന്നത് : 08 ഒക്ടോബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 17 ഒക്ടോബർ 2021

തസ്തികകൾ:
  • സബ് എഡിറ്റർ 
  • കണ്ടന്റ് എഡിറ്റർ 
  • ഇൻഫർമേഷൻ അസിസ്റ്റന്റ് 


ഒഴിവുകളുടെ വിശദാംശങ്ങൾ:
  • സബ് എഡിറ്റർ : 20
  • കണ്ടന്റ്എഡിറ്റർ : 19
  • ഇൻഫർമേഷൻ അസിസ്റ്റന്റ് : 76



പ്രായപരിധി:
  • 35 വയസ്സ് ( നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)


യോഗ്യത വിവരങ്ങൾ:

1. സബ് എഡിറ്റർ
  • ബിരുദവും ജേണലിസം/ പി.ആർ./ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും. ജേർണലിസം / പി.ആർ. മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തരബിരുദം / രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
2. കണ്ടൻറ് എഡിറ്റർ
  • ബിരുദവും ജേണലിസം/ പി.ആർ./ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും. ജേർണലിസം / പി.ആർ. മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തരബിരുദം / രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
3. ഇൻഫർമേഷൻ അസിസ്റ്റന്റ്
  • ബിരുദവും ജേണലിസം/ പി.ആർ./ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും. ജേർണലിസം / പി.ആർ. മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തരബിരുദം / ഒരു വർഷത്തെ പ്രവൃത്തിപരിചയം


ശമ്പള വിശദാംശങ്ങൾ:
  • സബ് എഡിറ്റർ  : 21,780/- രൂപ 
  • കണ്ടന്റ് എഡിറ്റർ : 17,940/- രൂപ 
  • ഇൻഫർമേഷൻ അസിസ്റ്റന്റ്  : 16,940/- രൂപ 

തിരഞ്ഞെടുക്കൽ പ്രക്രിയ:
  • എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെ യും അടിസ്ഥാനത്തിലാണ് പാനൽ  പട്ടിക തയ്യാറാക്കുന്നത്. എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും ഇന്റർവ്യൂ റീജിയണൽ അടിസ്ഥാനത്തിലും ആയിരിക്കും നടത്തുന്നത്. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈൻ മുഖാന്തരമായിരിക്കും

വിശദ വിവരങ്ങൾ: 
  • എംപാനല്‍മെന്‍റ് പട്ടിക ജില്ല അടിസ്ഥാനത്തില്‍ഡയറക്ടറേറ്റിലെ ഒഴിവുകളിൽ തിരുവനന്തപുരം ജില്ലയിലെ എംപാനല്‍മെന്‍റ് പട്ടികയിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്
  • പരീക്ഷയ്ക്കായി തെരഞ്ഞടുക്കുന്ന ജില്ലയിലോ എംപാനല്‍മെന്‍റ് പട്ടികയിലെ ജില്ലയിലോ മാറ്റം അനുവദിക്കില്ല
  • ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്, സബ് എഡിറ്റര്‍ കാറ്റഗറികളില്‍ ഒരേ സമയം അപേക്ഷിക്കാനാകില്ല, എന്നാല്‍ കണ്ടന്‍റ് എഡിറ്റര്‍ ആകാന്‍ തടസ്സമില്ല
  • നിർദ്ദിഷ്ട യോഗ്യതയ്ക്ക് തത്തുല്യമായ യോഗ്യതകൾ ഉണ്ടെങ്കിൽ നിർദ്ദിഷ്ട യോഗ്യത തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ യോഗ്യതയുടെ വിശദാംശങ്ങൾ രേഖപെടുത്താവുന്നതാണ്‌.
  • എഴുത്തു പരീക്ഷാ തീയതി 26-10-2021


അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 17 ഒക്ടോബർ 2021-ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.