കേരള പബ്ലിക് സർവീസ് കമ്മീഷൻ റിസർവ് വാച്ചർ / ഡിപ്പോ വാച്ചർ / സർവേ ലാസ്‌കേഴ്‌സ് / ടി .ബി വച്ചേഴ്സ് / ബംഗ്ലാവ് വച്ചേഴ്സ് / ഡിപ്ലോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ / പ്ലാന്റെഷൻ വച്ചേഴ്സ് / മേസ്ട്രീസ് / ടിമ്പർ സൂപ്പർ വൈസേഴ്സ് / താന വാച്ചർ / ഡിസ്‌പെൻസറി അറ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 30.09.2021 മുതൽ 03.11 .2021 വരെ ഓൺലൈനായി തസ്തികയിലേക്ക്അ പേക്ഷിക്കാം.
ഈ വിക്ജ്ഞാപനപ്രകാരം ഓരോ ജില്ലയിലും പ്രത്യേഗം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ് നിയമനം നേരിട്ടായിരിക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ വിക്ജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹരല്ല
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള പബ്ലിക് സർവീസ് കമ്മീഷൻ
- തസ്തികയുടെ പേര്: വാച്ചർ
- വകുപ്പ് : വനം
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
- കാറ്റഗറി നമ്പർ : 408 / 2021
- ഒഴിവുകൾ : ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല
- ജോലി സ്ഥലം : കേരളം
- ശമ്പളം : 16500 - 35700/- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 30.09.2021
- അവസാന തീയതി : 03.11 .2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 30.സെപ്റ്റംബർ .2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 03.നവംബർ .2021
- റിസർവ് വാച്ചർ
- ഡിപ്പോ വാച്ചർ
- സർവേ ലാസ്‌കേഴ്‌സ്
- ടി .ബി വച്ചേഴ്സ്
- ബംഗ്ലാവ് വച്ചേഴ്സ്
- ഡിപ്ലോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ
- പ്ലാന്റെഷൻ വച്ചേഴ്സ്മേ
- സ്ട്രീസ്ടി
- ടിമ്പർ സൂപ്പർ വൈസേഴ്സ്
- താന വാച്ചർ
- ഡിസ്‌പെൻസറി അറ്റന്റ്
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
- കോട്ടയം
- ഇടുക്കി
- എറണാകുളം
- തൃശ്ശൂർ
- പാലക്കാട്
- മലപ്പുറം
- കോഴിക്കോട്
- വയനാട്
- കണ്ണൂർ
- കാസർഗോഡ്
ശമ്പള വിശദാംശങ്ങൾ:
റിസർവ് വാച്ചർ / ഡിപ്പോ വാച്ചർ / സർവേ ലാസ്‌കേഴ്‌സ് / ടി .ബി വച്ചേഴ്സ് / ബംഗ്ലാവ് വച്ചേഴ്സ് / ഡിപ്ലോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ / പ്ലാന്റെഷൻ വച്ചേഴ്സ് / മേസ്ട്രീസ് / ടിമ്പർ സൂപ്പർ വൈസേഴ്സ് / താന വാച്ചർ / ഡിസ്‌പെൻസറി അറ്റന്റ് : 16500 - 35700 (PR) രൂപ
പ്രായപരിധി:
- 18 - 36 ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയ്യതികളും ഉൾപ്പെടെ )
- മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും
യോഗ്യത വിവരങ്ങൾ:
അപേക്ഷാ ഫീസ്:- ഏഴാം സ്റ്റാന്റേർഡ് പാസായിരിക്കേണ്ടതും ബിരുദം പാസാകാൻ പാടില്ലാത്തതുമായിരിക്കണം
- ഉയരം കുറഞ്ഞത് 163 സെ. മീ നെഞ്ചളവ് കുറഞ്ഞത് 79 സെ . മീ ഉം പൂർണ വികാസത്തിൽ കുറഞ്ഞത് 5 സെ . മീ വികാസവും
- കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ:
- എഴുത്തുപരീക്ഷ
- ഡോക്യുമെന്റ് പരിശോധന
- വ്യക്തിഗത അഭിമുഖം
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുകയാ ണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 30.സെപ്റ്റംബർ .2021 മുതൽ 03.നവംബർ .2021വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
|
Important Links |
|
|
Official Notification |
|
|
Apply Online |
|
|
Official Website |
|
|
For Latest Jobs |
|
|
Join Job
News-Telegram Group |
|
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്
➧ കേരള PSC ഒറ്റത്തവണ രജിസ്ട്രേഷൻ:
ആവശ്യമുള്ള രേഖകൾ:
ആവശ്യമുള്ള രേഖകൾ:
- ഫോട്ടോ
- ഒപ്പ്
- SSLC
- +2 (തുല്യതാ സർട്ടിഫിക്കറ്റ്)
- ബിരുദവും മറ്റ് ഉയർന്ന സർട്ടിഫിക്കറ്റുകളും
- Hight in CMആധാർ കാർഡ്
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി (ഓപ്ഷണൽ)
