സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപകരുടെ ഒഴിവുകള്‍



ആലപ്പുഴ: ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്).

മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം dpossaaalp1@gmail.com എന്ന വിലാസത്തില്‍ ഇ-യെില്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ എസ്.എസ്.കെയുടെ ബ്ലോഗ് സന്ദര്‍ശിക്കുക ssaalappuzha.blogspot.com ഫോണ്‍: 0477 2239655.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.