സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.


1. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് 

യോഗ്യത:
  • ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന
ഒഴിവ്:
  • അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് : 01

ശമ്പളം:
  • പ്രതിമാസം 45000 രൂപ.

2. അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ

യോഗ്യത:
  • ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന,
ഒഴിവ്:
  • അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ : 01
ശമ്പളം:
  • പ്രതിമാസം 30,000 രൂപ).

3. എഡ്യുക്കേറ്റർ
  1. ഹിസ്റ്ററി
  2. ഇക്കണോമിക്‌സ്
  3. പൊളിറ്റിക്കൽ സയൻസ്
  4. മലയാളം
  5. ലിറ്ററേച്ചർ
  6. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ
  7. സോഷിയോളജി
  8. ജോഗ്രഫി
  9. എൻവയറോൺമെന്റ് സയൻസ്
ഒഴിവ്: എന്നീ വിഷയങ്ങളിൽ (ആറ് എണ്ണം വീതം)

യോഗ്യത
  • യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം. മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം
ശമ്പളം:
  • പ്രതിമാസം 35,000 രൂപ).

അപേക്ഷിക്കേണ്ടവിധം?
നിയമനങ്ങൾക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.ccek.org സന്ദർശിക്കുക.  25 ജൂൺ 2020 ആണ് വാക്ക്-ഇൻ-ഇന്റർവ്യൂ 

പ്രധാന ലിങ്കുകൾ

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here