പാലക്കാട് - കോളേജിൽ ഗസ്റ്റ് അധ്യാപക അടക്കം നിരവധി ഒഴിവുകൾ

പാലക്കാട്: കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജീവനക്കാരെ ആവശ്യമുണ്ട്.


കല്ലേപ്പുള്ളിയിലെ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജീവനക്കാരെ ആവശ്യമുണ്ട്. ലക്ചറർ ഇലക്‌ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ, തുടങ്ങി നിരവധി ഒഴിവുകൾ

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ലക്ചറർ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ, തുടങ്ങി നിരവധി ഒഴിവുകൾ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അവസാന തിയതി

ജൂൺ 13

ബന്ധപ്പെടേണ്ട നമ്പർ

0491-2530

ഇമെയിൽ

casmalampuzha.ihrd@gmail.com


ഒഴിവുകൾ:
  • ലക്ചറർ ഇലക്‌ട്രോണിക്സ്, 
  • ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്‌ട്രോണിക്സ്, 
  • മലയാളം, ഹിന്ദി, കണക്ക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളുടെ അധ്യാപകർ, 
  • കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷിക്കേണ്ടവിധം?
അപേക്ഷകർ ബയോഡേറ്റ casmalampuzha.ihrd@gmail.com എന്ന ഇ-മെയിലിലേക്ക് 13-നകം അയയ്ക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻചെയ്ത് അയയ്ക്കണം. 
ഫോൺ: 0491-2530തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. 

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഗസ്റ്റ് അധ്യാപക

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അഭിമുഖം

ജൂൺ 12

ബന്ധപ്പെടേണ്ട നമ്പർ

9947196918.


അപേക്ഷിക്കേണ്ടവിധം?
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അഭിമുഖം ജൂണ്‍ 12 ന് രാവിലെ 11 മണിക്ക്. 
ഫോണ്‍ : 9947196918


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here

 

 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.