കെ‌എം‌എസ്‌സി‌എൽ റിക്രൂട്ട്‌മെന്റ് 2020 - ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഓൺ‌ലൈനായി അപേക്ഷിക്കാം

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ). 
കേരളസർക്കാർ  സ്ഥാപനമായ കെ.എം.എസ്.സി.എൽ. ൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും  അപേക്ഷ  ക്ഷണിച്ചു.

ഓർഗനൈസേഷൻ

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ)

പോസ്റ്റ്

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തൊഴിൽ തരം

കേരള സർക്കാർ

യോഗ്യത

പിജിഡിസിഎ / ഡിസിഎ

പ്രായപരിധി

18 - 35

ശമ്പളം

ദിവസം 710 രൂപ

ജോലിസ്ഥലം

തിരുവനന്തപുരം

ആപ്ലിക്കേഷൻ മോഡ്

ഓൺ‌ലൈൻ

അവസാന തീയതി

10 ജൂൺ  2020

അഭിമുഖം തീയതി

ഉടൻ അപ്‌ഡേറ്റ് ചെയ്യുംപ്രധാന ലിങ്കുകൾ

ഔദ്യോഗിക അറിയിപ്പ്

Click Here

അപേക്ഷ ഫോം

Click Here

ഔദ്യോഗിക വെബ്സൈറ്റ്

Click Here

For Latest Jobs

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.