എസ്‌ബി‌ഐ റിക്രൂട്ട്‌മെന്റ് 2020 - തിരുവനന്തപുരം സർക്കിളിൽ 101 ഒഴിവ്


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിളിൽ ചാനൽ മാനേജർ സൂപ്പർവൈസർ, ചാനൽ മാനേജർ ഫെസിലിറ്റേറ്റർ, സപ്പോർട്ട് ഓഫീസർ. എന്നീ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 18.06.2020 മുതൽ 25.06.2020 വരെയാണ്. ഈ 101 പോസ്റ്റുകൾ തിരുവനന്തപുരം സർക്കിളിൽ ആണ്.


ഓർഗനൈസേഷൻ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പോസ്റ്റ്

സിഎംഎഫ്സിഎംഎസ്മറ്റ് ഒഴിവുകൾ

തൊഴിൽ തരം

കേന്ദ്ര സർക്കാർ

ഒഴിവുകൾ

101

ജോലിസ്ഥലം

തിരുവനന്തപുരം

ആപ്ലിക്കേഷൻ മോഡ്

ഓൺലൈൻ

അവസാന തീയതി

2020 ജൂൺ 23


യോഗ്യത:

ചാനൽ മാനേജർ സൂപ്പർവൈസർ
  • എസ്.ബി.ഐ. യിൽ നിന്നോ മറ്റ് പി.എസ്.ബി.കളിൽ നിന്നോ സ്കെയിൽ 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.
2. ചാനൽ മാനേജർ ഫെസിലിറ്റേറ്റർ
  • എസ്.ബി.ഐ. യിൽ നിന്നോ മറ്റ് പി.എസ്.ബി.കളിൽനിന്നോ സ്കെയിൽ 1, 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.
3. സപ്പോർട്ട് ഓഫീസർ
  • എസ്.ബി.ഐ.യിൽനിന്ന് സ്കെയിൽ 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.

ഒഴിവുകളുടെ വിശദാംശങ്ങൾ:
  • ചാനൽ മാനേജർ സൂപ്പർവൈസർ : 16
  • ചാനൽ മാനേജർ ഫെസിലിറ്റേറ്റർ : 80
  • സപ്പോർട്ട് ഓഫീസർ : 05

ശമ്പളം:
  • ചാനൽ മാനേജർ സൂപ്പർവൈസർ : 3,5000/-
  • ചാനൽ മാനേജർ ഫെസിലിറ്റേറ്റർ : 30,000/-
  • സപ്പോർട്ട് ഓഫീസർ : 3,5000/-

പ്രായപരിധി:
  • സ്ഥാനാർത്ഥികളുടെ പ്രായപരിധി പരമാവധി 65 വയസ് ആയിരിക്കണം. സ്ഥാനാർത്ഥികൾ ജനിച്ചത് 02.01.1992 ന് മുമ്പല്ല, 2000 ജനുവരി 01 ന് ശേഷമല്ല.

അപേക്ഷിക്കേണ്ടവിധം?
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം അതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിലുടെ ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പി ജൂൺ 18-നകം cmrecruitment.lhotri@sbi.co.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. ജൂൺ 22 മുതൽ 26 വരെയാണ് അഭിമുഖം.

പ്രധാന ലിങ്കുകൾ

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here
സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ഡേറ്റ് പ്രൊട്ടക്ഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് തസ്തികയിലേക്കും ഓരോ ഒഴിവുകൾ വീതമാണുള്ളത്.

യോഗ്യത:  പ്രവൃത്തിപരിചയം എന്നിവ അറിയാൻ www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 750 രൂപ. എസ്.സി.,എസ്.ടി., പി.ഡബ്ല്യൂ.ഡി. വിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

പ്രധാന ലിങ്കുകൾ

Post Name

Official Notification

Apply Now

Data Protection Officer

Click Here

Click Here

Chief Financial Officer

Click Here

Click Here

Deputy Manager (Law)

Click Here

Click Here

Official Website

Click Here

Click Here


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.