C-DIT Recruitment 2023 - Apply Online For Image/PDF Editing Personnel | Free Job Alerts


C-DIT Recruitment 2023: സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ്‌ ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രൊജെക്ടുകളുടെ Image / PDF editing personnel എഡിറ്റിങ്‌ ജോലികള്‍ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു നിര്‍വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്ന തിനായുള്ള പാനല്‍ തയ്യാറാക്കുന്നു



C-DIT Recruitment 2023 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : Centre for Development of Imaging Technology (CDIT)
  • തസ്തികയുടെ പേര് : Image/PDF Editing Personnel
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
  • പരസ്യ നമ്പർ : C-DIT/DGN/WC - 0417023
  • ഒഴിവുകൾ : കണക്കാക്കിയിട്ടില്ല
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : ജോലി പ്രകാരം
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 10.07.2023
  • അവസാന തീയതി : 25.07.2023

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : C-DIT Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 10 ജൂലൈ 2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂലൈ 2023

ഒഴിവുകൾ : C-DIT Recruitment 2023
  • Image/PDF Editing Personnel : കണക്കാക്കപ്പെട്ടിട്ടില്ല


പ്രതിഫലം : C-DIT Recruitment 2023
  • Rate contract and work contract വ്യവസ്ഥകള്‍ പ്രകാരം പൂര്‍ത്തീകരിച്ചു തിരികെ നല്‍കുന്ന ഡാറ്റക്ക്‌ അനുസൃതമായി ..(Work contract നു ബാധകമായ TDS /നികുതികള്‍ as applicable കഴിച്ചു )

പ്രായപരിധി : C-DIT Recruitment 2023
  • ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധി പാലിക്കും.


യോഗ്യത : C-DIT Recruitment 2023
  • 12th pass
  • Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന്‌ മാസത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കോഴ പാസ്ലായിരിക്കണം
അല്ലെങ്കില്‍
  • Photo editing/pdf editing/graphic designin ല്‍ ആറു മാസത്തില്‍ കുറയാതെയുള്ള പ്രവ്യത്തി പരിചയം
  • കുറഞ്ഞത്‌ l Mbps സ്പീഡുള്ള (സന കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടര്‍ സ്വന്തമായി ഉണ്ടായിരിക്കണം


അപേക്ഷാ ഫീസ് : C-DIT Recruitment 2023
  • സി-ഡിറ്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

അപേക്ഷിക്കേണ്ട വിധം : C-DIT Recruitment 2023

താല്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഓദ്യോഗിക വെബ്സൈറ്റായ ww.cdit.org ല്‍ 25.07.2023, 5 PM നു അകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (mark list ഉള്‍പ്പടെ upload ചെയ്യേണ്ടതാണ്‌ .


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.