അഞ്ചാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് മഹിള സമഖ്യ സൊസൈറ്റി യിൽ അവസരം


കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.ഹൈലൈറ്റുകൾ

 • സംഘടനയുടെ പേര് : കേരള മഹിളാ സമഖ്യ സൊസൈറ്റി
 • തസ്തികയുടെ പേര് : ക്ലീനിങ് സ്റ്റാഫ്, നഴ്സിംഗ് സ്റ്റാഫ്, മാനേജർ, കുക്ക്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ
 • ജോലി തരം : കേരള ഗവ
 • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
 • ഒഴിവുകൾ : 08
 • ജോലി സ്ഥലം : കേരളം
 • ശമ്പളം : Rs.9,000 - Rs.24,520 രൂപ (പ്രതിമാസം)
 • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ / ഇന്റർവ്യൂ
 • അപേക്ഷ ആരംഭിക്കുന്നത് : 08.02.2023
 • അവസാന തീയതി : 17.02.20233 & 21.02.2023.


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 08 ഫെബ്രുവരി 2023
 • അപേക്ഷിക്കാനുള്ള അവസാന തീയതി (സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, മാനേജർ, കുക്ക്) : 17 ഫെബ്രുവരി 2023
 • ഇന്റർവ്യൂ തീയതി (നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്) : 28 ഫെബ്രുവരി 2023

ഒഴിവുകളുടെ വിശദാംശങ്ങൾ
 1. ക്ലീനിങ് സ്റ്റാഫ് : 02
 2. നഴ്സിംഗ് സ്റ്റാഫ് : 01
 3. സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 01
 4. സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 02
 5. മാനേജർ : 01
 6. കുക്ക് : 01


ശമ്പള വിശദാംശങ്ങൾ
 1. ക്ലീനിങ് സ്റ്റാഫ് : മാസം 9,000 രൂപ
 2. നഴ്സിംഗ് സ്റ്റാഫ് : മാസം 24,520 രൂപ
 3. സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : മാസം 20,000 രൂപ
 4. സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : മാസം 16,000 രൂപ
 5. മാനേജർ : മാസം 15,000 രൂപ
 6. കുക്ക് : മാസം 12,000 രൂപ

പ്രായപരിധി
 • ക്ലീനിങ് സ്റ്റാഫ് : 20-45 വയസ്സ് വരെ
 • നഴ്സിംഗ് സ്റ്റാഫ് : 20-45 വയസ്സ് വരെ
 • സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 25-45 വയസ്സ് വരെ
 • സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 25-45 വയസ്സ് വരെ
 • മാനേജർ : 25-45 വയസ്സ് വരെ
 • കുക്ക്: 25-45 വയസ്സ് വരെ


യോഗ്യത

1. ക്ലീനിങ് സ്റ്റാഫ്
 • അഞ്ചാം ക്ലാസ്
2. നഴ്സിംഗ് സ്റ്റാഫ്
 • ജനറൽ നഴ്സിംഗ്/ BSc നഴ്സിംഗ്
3. സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്)
 • പിജി സൈക്കോളജി, രണ്ടു വർഷത്തെ പ്രവർത്തിപരിചയം.
4. സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്)
 • MSW/ പിജി (സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജി). ഒരു വർഷത്തെ പ്രവർത്തിപരിചയം.
5. മാനേജർ
 • ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, രണ്ട് വർഷത്തെ പ്രവർത്തിപരിചയം (കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പരിചയം)
6. കുക്ക് 
 • അഞ്ചാം ക്ലാസ്


അപേക്ഷാ ഫീസ്
 • കേരള മഹിളാ സമഖ്യ സൊസൈറ്റി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ
 • പ്രമാണ പരിശോധന
 • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ടവിധം

സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്), സോഷ്യൽ വർക്കർ (ഫുൾടൈം റസിഡന്റ്), മാനേജർ, കുക്ക് തുടങ്ങിയ തസ്തികകളിലേക്ക് 2023 ഫെബ്രുവരി 17-ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കാത്ത വിധത്തിൽ സാധാരണ തപാലിൽ അയക്കേണ്ടതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രായം പ്രവർത്തി പരിജയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട വിലാസം:

സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം - 695 002.


നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികളിലേക്ക് ഇന്റർവ്യൂ 2023 ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്നതാണ്. സ്ത്രീകൾക്ക് മാത്രമാണ് അവസരം ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കുക.Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.