സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ 328 ഒഴിവുകള്‍ - മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം


കേരള ഔഷധി റിക്രൂട്ട്മെന്റ് 2023:
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Oushadhi, Kerala ഇപ്പോള്‍ മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ , അപ്രന്റിസ്, ടെക്നീഷ്യന്‍ and ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ , അപ്രന്റിസ്, ടെക്നീഷ്യന്‍ and ഇലക്ട്രീഷ്യന്‍ പോസ്റ്റുകളിലായി മൊത്തം 328 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജനുവരി 18 മുതല്‍ 2023 ജനുവരി 31 വരെ അപേക്ഷിക്കാം. ഈ തസ്തികയില്‍ മുമ്പ് വന്ന Notification പ്രകാരം അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.



കേരള ഔഷധി റിക്രൂട്ട്മെന്റ് 2023 - ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ പേര് : ഔഷധി, കേരളം
  • പോസ്റ്റ് പേര് മെഷീൻ ഓപ്പറേറ്റർ, അപ്രന്റീസ്, ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ
  • ജോലി തരം : കേരള ഗവ
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലിക
  • ആകെ ഒഴിവ് : 328
  • ജോലി സ്ഥലം : കേരളംശമ്പളം : RS.12,000 – RS.15,000
  • അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈനായി
  • അപേക്ഷ ആരംഭിക്കുന്നത് : 18.01.2023
  • അവസാന തീയതി : 31.01.2023

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതി : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023
  • ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി : 18 ജനുവരി 2023
  • ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : 31 ജനുവരി 2023

ഒഴിവ് വിശദാംശങ്ങൾ : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023
  • മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ : 310 (300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.)
  • അപ്രന്റിസ് : 15 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍.
  • ടെക്നീഷ്യന്‍ : 02 ഒഴിവ് മുട്ടത്തറയില്‍.
  • ഇലക്ട്രീഷ്യന്‍ : ഒഴിവ് മുട്ടത്തറയില്‍.
Total : 328



ശമ്പള വിശദാംശങ്ങൾ : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023
  • മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ : Rs.12,950/-
  • അപ്രന്റിസ് : Rs.12,550/-
  • ടെക്നീഷ്യന്‍ : Rs.12,550/-
  • ഇലക്ട്രീഷ്യന്‍ : Rs.14,750/-

പ്രായപരിധി : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023
  • മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ : 18-41
  • അപ്രന്റിസ് : 18-41
  • ടെക്നീഷ്യന്‍ : 20-41
  • ഇലക്ട്രീഷ്യന്‍ : 21-41


യോഗ്യത : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023

1. മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍
  • ഐ.ടി.ഐ./ഐ.ടി.സി./പ്ലസ് ടു പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം
2. അപ്രന്റിസ്
  • ഏഴാം ക്ലാസ്
3. ടെക്നീഷ്യന്‍
  • ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം
4. ഇലക്ട്രീഷ്യന്‍
  • ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍, ഹൈടെന്‍ഷന്‍ ഉപഭോക്താവായ ഫാക്ടറിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത മൂന്നുവര്‍ഷത്തെ പരിചയം


അപേക്ഷാ ഫീസ് : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023
  • സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി റിക്രൂട്ട്മെന്റ്ന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : കേരള ഔഷധി റിക്രൂട്ട്മെന്റ് 2023
  • ഡോക്യുമെന്റ് പരിശോധന
  • പേർസണൽ അഭിമുഖം


അപേക്ഷിക്കേണ്ട വിധം: കേരള ഔഷധി റിക്രൂട്ട്മെന്റ് 2023

അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം "ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ – 680014" എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.