കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2022:മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ് അഭിമുഖത്തിൽ പങ്കെടുക്കാം




കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2022:
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 14 ഒക്ടോബർ 2022 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്



ഹൈലൈറ്റുകൾ

സംഘടനയുടെ പേര്: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
പോസ്റ്റിന്റെ പേര്: കൊമേഴ്സ്യൽ അപ്രന്റീസ്
ജോലി തരം : കേരള സർക്കാർ
റിക്രൂട്ട്മെന്റ് തരം: കരാർ അടിസ്ഥാനം
ജോലി സ്ഥലം: കോട്ടയം,കേരളം
ശമ്പളം : 9,000 രൂപ (പ്രതിമാസം)
തിരഞ്ഞെടുപ്പ് രീതി: അഭിമുഖം
അറീപ്പ് തീയതി : 12.10.2022
അഭിമുഖ തീയതി: 14.10.2022



ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതി : 
  • അറീപ്പ് തീയതി : 12 ഒക്ടോബർ 2022
  • അഭിമുഖ തീയതി : 14 ഒക്ടോബർ 2022

ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • കൊമേഴ്സ്യൽ അപ്രന്റീസ്: കണക്കാക്കപ്പെട്ടിട്ടില്ല


ശമ്പള വിശദാംശങ്ങൾ : 
  • കൊമേഴ്സ്യൽ അപ്രന്റീസ്: 9,000 രൂപ (പ്രതിമാസം)


പ്രായപരിധി: 
  • കൊമേഴ്സ്യൽ അപ്രന്റീസ്:19-26 വയസ്സ്.


യോഗ്യത വിശദാംശങ്ങൾ : 

കൊമേഴ്സ്യൽ അപ്രന്റീസ് 
  • ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ./പി.ജി.ഡി.സി.എ.)


തിരഞ്ഞെടുക്കൽ പ്രക്രിയ: 
  • അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ്.


അപേക്ഷിക്കേണ്ട വിധം:
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, കൊമേഴ്സ്യൽ അപ്രന്റീസ് തസ്തികയിലേക്ക് നിങ്ങൾ യോഗ്യരാണെങ്കിൽ ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ 14 ഒക്ടോബർ 2022 നടക്കുന്ന അഭുമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവേണ്ടതാണ്



സ്ഥലം : 
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസ്, കോട്ടയം.
സമയം : രാവിലെ 10 മണി മുതൽ 1 മണിവരെ.


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.