ഗുരുവായൂർ ക്ഷേത്രത്തിൽ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് സോപാനം കാവൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ


ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ , വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വരവിശ്വാസിക ളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷ ണിച്ചു . കരാർ നിയമനമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ  15.10.2022 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാവുന്നതാണ് 


ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര്: ഗുരുവായൂർദേവസ്വം ബോർഡ്
  • പോസ്റ്റിന്റെ പേര്: സോപാനം കാവൽ , വനിതാ സെക്യൂരിറ്റി ഗാർഡ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം: താൽക്കാലിക
  • ഒഴിവുകൾ : 27
  • ജോലി സ്ഥലം: ഗുരുവായൂർ-കേരളം
  • ശമ്പളം : 15,000 – 25,000 രൂപ (പ്രതിമാസം)
  • അപേക്ഷയുടെ രീതി: ഓഫ് ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 02.10.2022
  • അവസാന തീയതി: 15.10.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 29 സെപ്റ്റംബർ 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 15 ഒക്ടോബർ 2022


ഒഴിവുകളുടെ വിശദാംശങ്ങൾ: 
  • സോപാനം കാവൽ:15
  • വനിതാ സെക്യൂരിറ്റി ഗാർഡ്: 12


ശമ്പള വിശദാംശങ്ങൾ : 
  • സോപാനം കാവൽ: 15,000 രൂപ (പ്രതിമാസം)
  • വനിതാ സെക്യൂരിറ്റി ഗാർഡ്: 15,000 രൂപ (പ്രതിമാസം)


പ്രായപരിധി: 
  • സോപാനം കാവൽ:30-50 വയസ്സ്
  • വനിതാ സെക്യൂരിറ്റി ഗാർഡ്: 55-60 വയസ്സ് ..

യോഗ്യത വിശദാംശങ്ങൾ :

01-സോപാനം കാവൽ 
  • ഏഴാംക്ലാസ് ജയം
  • മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാ രായിരിക്കണം . ( അസി . സർജനിൽ കുറ യാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡി ക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്ക ണം ) . നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം
02-വനിതാ സെക്യൂരിറ്റി ഗാർഡ് 
  • ഏഴാം ക്ലാസ് ജയം
  • ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം ( അസി . സർജനിൽ കുറയാത്ത ഗവൺഫിറ്റ്നസ് മെന്റ് ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം ) . നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം


അപേക്ഷാ ഫീസ് : 
  • 100 രൂപ ഫീസടച്ച് , ദേവസ്വം ഓഫീസിൽനിന്ന് ഒക്ടോബർ 13 വരെ അപേക്ഷാഫോം വാങ്ങാം ( എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയി ക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കി യാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും ) .


അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ് , യോഗ്യതകൾ , ജാതി , മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടി ഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ 15 ഒക്ടോബർ 2022 നോ അതിനു മുമ്പോ സമർപ്പിക്കണം .

വിലാസം
അഡ്മിനിസ്ട്രേറ്റർ , ഗുരുവായൂർ ദേവസ്വം , ഗുരുവായൂർ -680101 

വിശദവിവരങ്ങൾക്ക് ഫോൺ : 0487-2556335 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.