ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജുക്കേഷൻ
- തസ്തികയുടെ പേര്: നെറ്റ്‌വർക്ക് എൻജിനീയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
- ആകെ ഒഴിവുകൾ :04
- ജോലി സ്ഥലം : കേരളം
- ശമ്പളം : 20,000 – 40,000/- രൂപ (പ്രതിമാസം)
- അപേക്ഷയുടെ രീതി: ഓൺ ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 08 04.2022
- അവസാന തീയതി : 22.04.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 08 ഏപ്രിൽ 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 22 ഏപ്രിൽ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
- നെറ്റ്‌വർക്ക് എഞ്ചിനീയർ : 01
- നെറ്റ്‌വർക്ക് അസിസ്റ്റന്റ്: 01
- ക്യാമറമാൻ : 01
- എഡിറ്റർ കം അനിമേറ്റർ : 01
പ്രായപരിധി :
- നെറ്റ്‌വർക്ക് എഞ്ചിനീയർ : 36 വയസ്സ്
- നെറ്റ്‌വർക്ക് അസിസ്റ്റന്റ്: 36 വയസ്സ്
- ക്യാമറമാൻ : 36 വയസ്സ്
- എഡിറ്റർ കം അനിമേറ്റർ : 36 വയസ്സ്
ശമ്പളം വിശദാംശങ്ങൾ :
- നെറ്റ്‌വർക്ക് എഞ്ചിനീയർ : 40,000/- രൂപ പ്രതിമാസം)
- നെറ്റ്‌വർക്ക് അസിസ്റ്റന്റ്: 25,000/-രൂപ പ്രതിമാസം)
- ക്യാമറമാൻ : 20,000/-രൂപ പ്രതിമാസം)
- എഡിറ്റർ കം അനിമേറ്റർ : 25,000/-രൂപ പ്രതിമാസം)
യോഗ്യതാ വിശദാംശങ്ങൾ :
01- നെറ്റ്‌വർക്ക് എഞ്ചിനീയർ
- എം.സി.എ / കമ്പ്യൂട്ടർ സയൻസ് ബി.ടെക്. സർട്ടിഫിക്കേഷൻ ഓൺ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ പ്രൊഫഷണൽ ഡിപ്ലോമ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം
02- നെറ്റ്‌വർക്ക് അസിസ്റ്റന്റ്
- ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ഡിപ്ലോമ മൂന്നു വർഷത്തെ പ്രവർത്തിപരിചയം
03- ക്യാമറമാൻ
- സിനിമ ഫോട്ടോഗ്രഫി / വീഡിയോഗ്രഫി മൂന്നു വർഷത്തെ ഡിപ്ലോമയും മൂന്നു വർഷത്തെ ഏതെങ്കിലും വിഷയത്തിലെ ഡിപ്ലോമ / ബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം
04- എഡിറ്റർ കം അനിമേറ്റർ
- മൾട്ടിമീഡിയയിൽ ഡിപ്ലോമ അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികകളിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 08 ഏപ്രിൽ 2022 മുതൽ 22 ഏപ്രിൽ 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
|
Important Links |
|
|
Official Notification |
|
|
Apply Online |
|
|
Official Website |
|
|
For Latest Jobs |
|
|
Join Job
News-Telegram Group |
|
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്
