ക്ഷീരവികസന വകുപ്പിന് കീഴിൽ അവസരം


ക്ഷീരവികസന വകുപ്പിന് കീഴിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്‌സ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺ ലൈൻ (ഇ -മെയിൽ) അല്ലെങ്കിൽ ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കാവുന്നതാണ്
 
ഹൈലൈറ്റുകൾ


 • ഓർഗനൈസേഷൻ : ക്ഷീരവികസന വകുപ്പ് കേരളം
 • ജോലിയുടെ തരം : കേരള സർക്കാർ
 • തസ്തികകൾ: റിസർച്ച് അസോസിയേറ്റ്‌സ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ
 • ഒഴിവുകളുടെ എണ്ണം: 05
 • ശമ്പളം: 21,175 -.36,000/- രൂപ (പ്രതിമാസം)
 • ജോലി സ്ഥലം: തിരുവനന്തപുരം -കേരളം
 • അപേക്ഷിക്കുന്ന രീതി : ഓൺ ലൈൻ (ഇ -മെയിൽ) / ഓഫ് ലൈൻ (തപാൽ)
 • അപേക്ഷ ആരംഭിക്കുന്നത് : 03.02.2022
 • അവസാന തീയതി :14.02.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ: 
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 03 ഫെബ്രുവരി 2022
 • അപേക്ഷിക്കേണ്ട അവസാന തീയതി : 14 ഫെബ്രുവരി 2022

തസ്തികകൾ :
 • റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് 
 • റിസർച്ച് അസോസിയേറ്റ്‌സ്
 • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ


ഒഴിവുകളുടെ എണ്ണം :
 • റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് :01 
 • റിസർച്ച് അസോസിയേറ്റ്‌സ് : 02 
 • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ : 01 
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 01 

ശമ്പള വിശദാംശങ്ങൾ:
 • റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് :36,000/-  രൂപ (പ്രതിമാസം)
 • റിസർച്ച് അസോസിയേറ്റ്‌സ് :36,000/-  രൂപ (പ്രതിമാസം)
 • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ : 36,000/-  രൂപ (പ്രതിമാസം)
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 27,175/-  രൂപ (പ്രതിമാസം)


യോഗ്യത വിവരങ്ങൾ:

01- റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് 
 • ഡെയറി സയൻസ്/ടെക്‌നോളജി ബിരുദമാണ് 
02- റിസർച്ച് അസോസിയേറ്റ്  
 • ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ് 
03- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് 
 • ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി 
04- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
 • ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്


അപേക്ഷിക്കേണ്ട വിധം:

അപേക്ഷകർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റ 14 ഫെബ്രുവരി 2022-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കുക

വിലാസം 

ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.