കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ്


കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന "Claimate change, Food and Rural Farming Communities in Kuttanadu :A Shift From Disaster Managment to Disaster Preparedness" എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ് ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : കേരള കാർഷിക സർവ്വകലാശാല
  • പോസ്റ്റിന്റെ പേര് : റിസർച്ച് അസിസ്റ്റന്റ്
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
  • ജോലി സ്ഥലം : കുമരകം-കേരളം
  • അപേക്ഷിക്കുന്ന രീതി :  ഓഫ് ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 19.01.2022
  • അവസാന തീയതി : 01.02.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ:

  • അപേക്ഷ ആരംഭിക്കുന്നത് : 19 ജനുവരി 2022
  • അപേക്ഷിക്കേണ്ട അവസാന തീയതി : 01 ഫെബ്രുവരി 2022

തസ്തിക : 
  • റിസർച്ച് അസിസ്റ്റന്റ്


ഒഴിവുകളുടെ എണ്ണം: 
  • റിസർച്ച് അസിസ്റ്റന്റ് : 01

യോഗ്യത വിവരങ്ങൾ: 
  • MSc in Agriculture preferably Economics
  • MSc (Agricultural) With major in Agricultural Economics/Agricultural Extension/Agricultural Statistics


അപേക്ഷിക്കേണ്ട വിധം:
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനതിയ്യതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പുകൾ സഹിതം 01ഫെബ്രുവരി 2022-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കുക

വിലാസം

അസോസിയേറ്റ് ഡയറക്ടർ,കാർഷിക ഗവേഷണ കേന്ദ്രം, കുമരകം, കോട്ടയം, 686563


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.