പത്താം ക്ലാസ്സ് , +2 യോഗ്യതയുള്ള വർക്ക് ഡിഫൻസ് ജോലി നേടാം




ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിക് (ജനറൽ ഡ്യൂട്ടി) ,നാവിക (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 322 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി,പ്ലസ്.ടു,ഡിപ്ലോമ എന്നീ യോഗ്യതകൾ ഉള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്



ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഇന്ത്യൻ കോസ്റ്റ് ഗാർഡ്
  • തസ്തികയുടെ പേര്: നാവിക് (ജനറൽ ഡ്യൂട്ടി) ,നാവിക (ഡൊമസ്റ്റിക്  ബ്രാഞ്ച്), യാന്ത്രിക്
  • ജോലിയുടെ തരം : കേന്ദ്ര സർക്കാർ
  • റിക്രൂട്ട്മെന്റ് തരം :നേരിട്ട്
  • ഒഴിവുകൾ : 322
  • ജോലി സ്ഥലം : ഇന്ത്യയിൽ ഉടനീളം
  • ശമ്പളം : 21,700 -29,200/- രൂപ (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ 
  • അപേക്ഷ ആരംഭിക്കുന്നത് : 25.12.2021
  • അവസാന തീയതി : 14.01.2022

ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 25 ഡിസംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 14 ജനുവരി 2022

ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • നാവിക് (ജനറൽ ഡ്യൂട്ടി) 
  • നാവിക (ഡൊമസ്റ്റിക് ബ്രാഞ്ച്)
  • യാന്ത്രിക്



ഒഴിവുകളുടെ എണ്ണം :
  • നാവിക് (ജനറൽ ഡ്യൂട്ടി): 260 
  • നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 35 
  • യാന്ത്രിക് (മെക്കാനിക്കൽ): 13 
  • യാന്ത്രിക്(ഇലക്‌ട്രിക്കൽ): 09 
  • യാന്ത്രിക് (ഇലക്‌ട്രോണിക്‌സ്): 05

ശമ്പള വിശദാംശങ്ങൾ :
  • നാവിക് (ജനറൽ ഡ്യൂട്ടി) : 21,700/- രൂപ (പ്രതിമാസം)
  • നാവിക (ഡൊമസ്റ്റിക് ബ്രാഞ്ച്) : 21,700/- രൂപ (പ്രതിമാസം)
  • യാന്ത്രിക് : 29200/- രൂപ (പ്രതിമാസം)



പ്രായപരിധി:

1. നാവിക് (ജനറൽ ഡ്യൂട്ടി) 
  • 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലൈ 31 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം
2. നാവിക (ഡൊമസ്റ്റിക് ബ്രാഞ്ച്)
  • 2000 ഒക്ടോബർ 1 നും 2004 സെപ്റ്റംബർ 30 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം
3. യാന്ത്രിക്
  • 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലൈ 31 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം



യോഗ്യത വിവരങ്ങൾ:

1. നാവിക് (ജനറൽ ഡ്യൂട്ടി) 
  • പ്ലസ്.ടു, കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (സി ഒ ബി എസ് ഇ) അംഗീകരിച്ച എജുക്കേഷൻ ബോർഡിന് കീഴിലുള്ള കോഴ്സ് ആയിരിക്കണം പ്ലസ്.ടു വിൽ മാത്സ്,ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം
2. നാവിക (ഡൊമസ്റ്റിക് ബ്രാഞ്ച്)
  • എസ്.എസ്.എൽ.സി, കൗൺസിൽ ഓഫ് ബോർഡ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ
3. യാന്ത്രിക്  
  • പത്താം ക്ലാസും / ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ് എന്നിവയിലേതെങ്കിലും ഉള്ള മൂന്നോ നാലോ വർഷത്തെ ഡിപ്ലോമയും ആണ് യോഗ്യത അല്ലെങ്കിൽ പത്താം ക്ലാസും, പ്ലസ്ടുവും പാസായിരിക്കണം. രാജു ഇലക്ട്രിക്കൽ / മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ( റേഡിയോ/ പവർ) എൻജിനീയറിങ് എന്നിവയിലേതെങ്കിലും ഉള്ള രണ്ടോമൂന്നോ വർഷത്തെ ഡിപ്ലോമ ആണ് യോഗ്യത പത്താംക്ലാസ് കൗൺസിൽ ഓഫ് ബോർഡ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (സി.ഒ.ബി.എസ്.ഇ) അംഗീകരിച്ച എജുക്കേഷൻ ബോർഡിന്റെ കീഴിൽ ഉള്ളതും ഡിപ്ലോമ എ.ഐ.സി.ഡി.ഇ അംഗീകരിച്ച കോഴ്സും ആയിരിക്കണം ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സിന് തുല്യമായതും അംഗീകരിക്കും
എല്ലാ തസ്തികയിലും സംവരണ വിഭാഗത്തിലെ സീറ്റിലേക്ക് അപേക്ഷിക്കാൻ എസ്.സി / എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വയസ്സിനും ഒ.ബി.സി.(നോൺ ക്രിമിലിയർ) വിഭാഗക്കാർക്ക് മൂന്നു വയസ്സിനും വയസ്സിളവ് ഉണ്ട് ആരോഗ്യ ക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്



അപേക്ഷാഫീസ് : 
  • 250 രൂപ 
  • എസ്.സി / എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല 

തിരഞ്ഞെടുപ്പ് രീതി :
  • നാലു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ എഴുത്തു പരീക്ഷയാണ്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. 
  • ഒന്നാംഘട്ടത്തിൽ വിജയിക്കുന്ന അവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും അതിൽ ഉൾപ്പെടുന്ന വർക്ക് രണ്ടാംഘട്ടത്തിൽ പങ്കെടുക്കാൻ ഇതിൽ പങ്കെടുക്കും മുമ്പ് ആവശ്യപ്പെടുന്ന രേഖകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതായി വരും. ഒന്നോ രണ്ടോ ദിവസം നീളുന്ന താകും രണ്ടാംഘട്ടം ഇതിൽ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ആരോഗ്യ പരിശോധന സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉൾപ്പെടെ മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ് അപ്സ്, 10 പുഷ്അപ്പ്, എന്നിവ മൂന്നും ഫിസിക്കൽ ടെസ്റ്റ് ഭാഗമായി ചെയ്യണം.
  • ഒന്ന് രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിന് അടിസ്ഥാനത്തിൽ തയാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ വർക്ക് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്നാം ഘട്ടത്തിൽ വീണ്ടും സർട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യം അത് പരിശോധനയും ഉണ്ടാകും. നാലാം ഘട്ടത്തിൽ സമർപ്പിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അധികൃതർ ശരിയാണെന്ന് ഉറപ്പു വരുത്തും
  • അപേക്ഷകർക്ക് കുറഞ്ഞത് 157 സെന്റീമീറ്റർ ഉയരം വേണം ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിൽ ഉള്ളവർക്ക് ഇതിൽ ഇളവുണ്ട് ഉയരത്തിലും വയസ്സിനും അനുസരിച്ചുള്ള ഭാരം വേണമെങ്കിൽ വികാസം 5 സെന്റീമീറ്റർ ഉണ്ടാകണം



അപേക്ഷിക്കേണ്ടവിധം 
  • ഒരാൾക്ക് ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ ഒന്നിൽകൂടുതൽ തസ്തികയിലേക്ക് അപേക്ഷിച്ചാൽ അപേക്ഷകർക്ക് പരീക്ഷ എഴുതാൻ അവസരം ലഭിക്കില്ല 
  • അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ്,വിരലടയാളം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, സംവരണത്തിന് അർഹരായവർക്ക് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സത്യവാങ്മൂലം, 18 വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാവിന്റെ വിരലടയാളം തുടങ്ങിയ അപ്‌ലോഡ് ചെയ്യണം ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററിൽ പേരും ഫോട്ടോ എടുത്ത തീയതിയും കറുത്ത സ്ലേറ്റിൽ വെളുത്ത ചോക്കുകൊണ്ട് എഴുതി വ്യക്തമായി കാണുന്ന രീതിയിൽ ഉൾപ്പെടുന്നത് ആകണം 
  • ഫോട്ടോ 2021 ഡിസംബർ 15ന് മുമ്പ് എടുത്ത ഫോട്ടോ പരിഗണിക്കില്ല മറ്റ് രേഖകൾ ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ അപ്‌ലോഡ് ചെയ്യേണ്ടതായി വരും 
  • പരീക്ഷക്ക് മുൻഗണനാക്രമത്തിൽ 5 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം എസ്.സി/  എസ്.ടി വിഭാഗക്കാർക്ക് നിലവിലെ വിലാസത്തിൽ 30 കിലോമീറ്ററിനുള്ളിൽ ഉള്ളതോ അല്ലെങ്കിൽ സമീപത്തുള്ളതോ ആയ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ് 30 കിലോമീറ്ററിന് പുറത്താണ് കേന്ദ്രം എങ്കിൽ എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് യാത്രാചെലവ് ലഭിക്കാൻ അർഹതയുണ്ട്
യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.14 ജനുവരി 2022 -ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം


Important Links

Official Notification

Click Here

Apply Now

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.