കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ അവസരം


കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ  അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 355 ഒഴിവിലേക്കാണ് അപേക്ഷക്ഷണിച്ചിട്ടുള്ളത് കേരളത്തിൽ സ്ഥിരതാമസം ആയിട്ടുള്ള ഐ.ടി.ഐ വെക്കേഷണൽ യോഗ്യതയുള്ളവർക്ക് ആണ് അവസരം ഒരു വർഷത്തെ പരിശീലനം ആയിരിക്കും


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷന്റെ പേര് : കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡ് 
  • തസ്തികയുടെ പേര് : ഐ.ടി.ഐ. അപ്രന്റിസ്, ടെക്നീഷ്യൻ ( വെക്കേഷണൽ )അപ്രന്റിസ്
  • റിക്രൂട്ട്മെന്റ് തരം: അപ്രന്റിസ് ഷിപ്പ് ട്രൈനി 
  • ഒഴിവുകൾ : 355 
  • ജോലി സ്ഥലം : കേരളം
  • അപേക്ഷയുടെ രീതി : ഓൺലൈൻ 
  • അപേക്ഷ ആരംഭിക്കുന്നത് : 21.10.2021
  • അവസാന തീയതി : 10.11.2021


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ :
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 21 ഒക്ടോബർ 2021
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 10 നവംബർ 2021
ഒഴിവുകളുടെ വിശദാംശങ്ങൾ:

i) ഐ.ടി.ഐ. അപ്രന്റിസ്
  • ഇലക്ട്രീഷ്യൻ: 46 
  • ഫിറ്റർ: 36  
  • വെൽഡർ: 46 
  •  മെഷീനിസ്റ്റ്: 10 
  •  ഇലക്ട്രോണിക് മെക്കാനിക്: 14 
  •  ഇൻസ്‌ട്രുമെന്റ് മെക്കാനിക് : 14
  • ഡ്രോഡ്സ്മാൻ (മെക്കാനിക്കൽ ): 06 
  •  ഡ്രോഡ്സ്മാൻ (സിവിൽ ): 04  
  • പെയിന്റർ ( ജനറൽ): 10 
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ: 10 
  •  ഷീറ്റ് മെറ്റൽ വർക്കർ:47 
  •  ഷിപ്പ് റൈറ്റ് വുഡ് ( കാർപെൻഡർ): 20 
  • മെക്കാനിക് ഡീസൽ: 37 
  •  ഫിറ്റർ പൈപ്പ്( പ്ലംബർ): 37 
  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്: 10 
ii) ടെക്നീഷ്യൻ ( വെക്കേഷണൽ )അപ്രന്റിസ്
  • അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ: 01 
  • ബേസിക് നേഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ:01 
  • കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്: 02 
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി:01 
  • ഫുഡ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റ്: 03 



പ്രായപരിധി:
  • 27.11.2003- നോ അതിന് മുമ്പോ ജനിച്ചവരായിരിക്കണം 

യോഗ്യത വിവരങ്ങൾ:

i )- ഐ.ടി.ഐ. അപ്രന്റിസ്
  • പത്താംക്ലാസ് പാസായിരിക്കണം
  • ഐടിഐ പാസായിരിക്കണം
ii )- ടെക്നീഷ്യൻ ( വെക്കേഷണൽ )അപ്രന്റിസ്
  • വൊക്കേഷണൽ ഹയർസെക്കൻഡറി എജുക്കേഷൻ പാസായിരിക്കണം 



ശമ്പള വിശദാംശങ്ങൾ:
  • ഐ.ടി.ഐ. അപ്രന്റിസ് സ്റ്റൈപ്പന്റ്: 8000/- രൂപ (പ്രതിമാസം)
  • ടെക്നീഷ്യൻ ( വെക്കേഷണൽ )അപ്രന്റിസ് സ്റ്റൈപ്പന്റ്: 9000/-രൂപ (പ്രതിമാസം)

വിശദ വിവരങ്ങൾ:
  • ഐടിഐ മാർക്ക് അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്തശേഷം രേഖ പരിശോധനയ്ക്കായി എത്താൻ ആവശ്യപ്പെടും 
  • ഇ-മെയിൽ വഴിയാണ് ഇതിനുള്ള അറിയിപ്പ് ലഭിക്കുക 
  • ഷോർട്ട് ലിസ്റ്റ് ചെയ്യുമ്പോൾ ഒരേ മാർക്ക് ലഭിക്കുന്ന പക്ഷം സീനിയോറിറ്റി തീരുമാനിക്കുക വയസ്സിന് അടിസ്ഥാനത്തിലായിരിക്കും
  • രേഖ പരിശോധനയ്ക്ക് ഓൺലൈൻ അപ്ലിക്കേഷൻ ഫോം പ്രിന്റ് ഔട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി എത്തണം
  • രേഖ പരിശോധനയ്ക്ക് ശേഷമാണ് സംഭരണം അടിസ്ഥാനമാക്കിയുള്ള പട്ടിക പ്രസിദ്ധീകരിക്കുക



അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 10 നവംബർ 2021-ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Registration l Login

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.