ട്രേ​​​​ഡ്സ്മാ​​​​ൻ : ഷി​​​​പ്പ് റി​​​​പ്പ​​​​യ​​​​ർ യാ​​​ർഡി​​​​ൽ 302 ഒഴിവുകൾ

പോ​​​​ർ​​​​ട്ട് ബ്ലെ​​​​യ​​​​ർ: ട്രേ​​​​ഡ്സ്മാ​​​​ൻ (സ്കി​​​​ൽ​​​​ഡ്) തസ്തികയിലെ 302 ഒഴിവുകളിലേക്ക് ആ​​​​ൻ​​​ഡ​​​മാ​​​നി​​​ലെ പോ​​​​ർ​​​​ട്ട് ബ്ലെ​​​​യ​​​​ർ നേ​​​​വ​​​​ൽ ഷി​​​​പ്പ് റി​​​​പ്പ​​​​യ​​​​ർ യാ​​​​ർയാർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു 

യോ​​​​ഗ്യ​​​​ത:
മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. ഇം​​​​ഗ്ലീ​​​​ഷ് അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​ർ​​​​മി/​​​​നേ​​​​വി/​​​​എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് എ​​​​ന്നി​​​​വി​​​​യി​​​​ലെ ടെ​​​​ക്നി​​​​ക്ക​​​​ൽ ബ്രാ​​​​ഞ്ചി​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ സ​​​​ർ​​​​വീ​​​​സ് ഉണ്ടായിരിക്കണം 

പ്രാ​​​​യപരിധി :
18-25 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ‍യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അപേക്ഷിക്കേണ്ട വിധം :
ഒഫീഷ്യൽ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 08 കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾക്ക് www.indiannavy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.