കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം


കോഴിക്കോട് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. കരാർ നിയമനമായിരിക്കും. തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കണം
 

ഓർഗനൈസേഷൻ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷ ൻ

പോസ്റ്റ്

മാർക്കറ്റിങ് മാനേജർ, കെമിസ്റ്റ്, പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ, സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ, ഓപ്പറേറ്റർ

ഒഴിവുകൾ

05

ആപ്ലിക്കേഷൻ മോഡ്

ഓഫ്‌ലൈൻ

അപേക്ഷ ആരംഭിക്കുക

03-05-2021

അവസാന തീയതി

15-05-2021യോഗ്യത:

1. മാർക്കറ്റിങ് മാനേജർ
 • എം.ബി.എ.യും 10 വർഷത്തെ പ്രവൃത്തി പരിചയവും.

2. കെമിസ്റ്റ്‌
 • കെമിസ്ട്രി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി എം.എസ്.സി.
 • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

4. പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ
 • ഇലക്ട്രിക്കൽ ബി.ടെക്/ഡിപ്ലോമ.
 • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

5. ബോയിലർ ഓപ്പറേറ്റർ
 • പത്താം ക്ലാസ് പാസ്സ്.
 • ബോയിലർ ബി ക്ലാസ് സർട്ടിഫിക്കറ്റ്.
 • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

6. ഓപ്പറേറ്റർ
 • ഫിറ്റർ/ഡീസൽ മെക്കാനിക് ഐ.ടി.ഐ.
 • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

ഒഴിവുകളുടെ എണ്ണം :
 1. മാർക്കറ്റിങ് മാനേജർ : 01
 2. കെമിസ്റ്റ് : 01
 3. പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ : 01
 4. ബോയിലർ ഓപ്പറേറ്റർ : 01
 5. ഓപ്പറേറ്റർ : 01

പ്രായപരിധി:
 • 35 വയസ്സ്.

ശമ്പളം:
 1. മാർക്കറ്റിങ് മാനേജർ : തീരുമാനിച്ചിട്ടില്ല
 2. കെമിസ്റ്റ് : 15,000/-
 3. പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ : 20,000/-
 4. ബോയിലർ ഓപ്പറേറ്റർ : 15,000/-
 5. ഓപ്പറേറ്റർ : 15,000/-

ജോലി സ്ഥലം:
 1. മാർക്കറ്റിങ് മാനേജർ : എലത്തൂർ, കോഴിക്കോട്
 2. കെമിസ്റ്റ് : ഐ.സി.പി, ആറ്റിങ്ങൽ
 3. പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ : ഐ.സി.പി, ആറ്റിങ്ങൽ
 4. ബോയിലർ ഓപ്പറേറ്റർ : ഐ.സി.പി, ആറ്റിങ്ങൽ
 5. ഓപ്പറേറ്റർ : ഐ.സി.പി, ആറ്റിങ്ങൽ

അപേക്ഷ സമർപ്പിക്കേണ്ട വിധം?

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത, അനുഭവം തുടങ്ങിയവ തെളിയിക്കാൻ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷകൾ താഴെ തന്നിട്ടുള്ള വിലാസത്തിലേക്ക് മെയ് 15 മുൻപ് അയക്കുക എന്നിവയിലേക്ക് അയയ്ക്കാം. അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

മാനേജിംഗ് ഡയറക്ടർ,
കേരള സ്റ്റേറ്റ് കോക്കനട്ട് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,
ഹെഡ് ഓഫീസ്,
എലത്തൂർ,
കോഴിക്കോട്, 673303.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 മെയ് 15 

പ്രധാന ലിങ്കുകൾ

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.