ട്രൈബ്യൂണല്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം


തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഒരു എല്‍.ഡി. ടൈപ്പിസ്റ്റ് (ശമ്പള സ്‌കെയില്‍ 19,000-43,600) ഒരു ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ 19,000-43,600) തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവര്‍ ഫോം 144 കെ.എസ്.ആര്‍ പാര്‍ട്ട്-1, നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ സെക്രട്ടറി, ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ശ്രീമൂലം ബില്‍ഡിംഗ്സ്, കോടതി സമുച്ചയം, വഞ്ചിയൂര്‍, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31ന് മുന്‍പ് നല്‍കണം.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.